ബജറ്റ് 2025 :കേരളം പ്രതീക്ഷിച്ചതൊന്നും കേന്ദ്ര പ്രഖ്യാപനത്തിലില്ല
ന്യുഡൽഹി/ കേരളം :.കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ഇന്നവതരിപ്പിച്ച 2025-26 ലേക്കുള്ള കേന്ദ്ര ബജറ്റില്‍ കേരളത്തിനായി യാതൊരു പ്രത്യേക പ്രഖ്യാപനങ്ങളുമില്ലാത്തതിൽ നിരാശയും പ്രതിഷേധവും.മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവും കേരളം...
