Kerala

വെട്ടലും തിരുത്തലും നടത്തിയ ‘എമ്പുരാൻ’പ്രദർശനം തുടങ്ങി

എഡിറ്റ്‌ ചെയ്‌തത്‌ സിനിമയെ ഒരുതരത്തിലും ബാധിച്ചിട്ടില്ല എന്നും വ്യത്യാസം ഒരു തരത്തിലും അനുഭവപ്പെട്ടിട്ടില്ല എന്നുമാണ് സിനിമ രണ്ടാം തവണയും കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്. തിരുവനന്തപുരം :റി എഡിറ്റഡ്...

മാറ്റങ്ങളോടെ പുതു സാമ്പത്തിക വർഷം ആരംഭിച്ചു

കോഴിക്കോട്: സാമ്പത്തിക വർഷത്തിന് തുടക്കം കുറിക്കുന്ന ദിനമാണ് ഏപ്രിൽ ഒന്ന്. ആഹ്ളാദത്തേക്കാൾ ആഘാത0  ഈ 'പുതുവർഷം' സമ്മാനിക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത.എന്നാൽ ശമ്പളക്കാരായ ആദായ നികുതിദായകർക്ക് സന്തോഷിക്കാം....

എമ്പുരാന് പിന്തുണയുമായി എഴുത്തുകാർ

എറണാകുളം : എമ്പുരാൻ സിനിമക്കെതിരെയും അണിയറ പ്രവർത്തകർക്കു നേരെയുമുള്ള പ്രതിഷേധങ്ങളും വ്യക്തിപരമായ ആക്ഷേപങ്ങളുംസാമൂഹ്യമാധ്യമങ്ങളിൽ പുരോഗമിക്കുമ്പോൾ ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് പ്രമുഖരായ എഴുത്തുകാരും രാഷ്ട്രീയനേതാക്കളും . എമ്പുരാന്റെ സംവിധായകൻ...

പൃഥ്വിരാജിനെതിരെ വീണ്ടും RSS മുഖവാരിക ഓര്‍ഗനൈസര്‍

ന്യൂഡല്‍ഹി: 'എംപുരാന്‍ 'സിനിമക്കും സംവിധായകന്‍ പൃഥ്വിരാജിനുമെതിരെ വീണ്ടും ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസര്‍. വിവാദങ്ങളില്‍ നടന്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചത് എടുത്തു പറഞ്ഞുകൊണ്ടാണ് നടനും സംവിധായകനുമായ പൃഥ്വിരാജിനെതിരെ വിമര്‍ശനം...

‘സിനിമയെ ഭീഷണിപ്പെടുത്തി വീണ്ടും എഡിറ്റ് ചെയ്യിക്കുന്നത് ഒന്നാന്തരം ഫാസിസം’; സന്ദീപ് വാര്യര്‍

തിരുവനന്തപുരം: എമ്പുരാന്‍ വിവാദം കത്തി നില്‍ക്കെ ബിജെപിക്കും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനുമെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. എമ്പുരാന്‍ ബഹിഷ്‌കരിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍...

വഖഫ് നിയമ ഭേദഗതി ബിൽ; മലയാളി എംപിമാർ അനുകൂലിച്ച് വോട്ട് ചെയ്യാൻ കെസിബിസിയുടെ ആഹ്വാനം

കോട്ടയം: വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാൻ ആഹ്വാനവുമായി കെസിബിസി. കേരളത്തിൽ നിന്നുള്ള എംപിമാർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് സർക്കുലർ. മുനമ്പത്തെ ജനങ്ങൾക്ക്...

ഓപ്പറേഷന്‍ ഡി-ഹണ്ട്: 128 പേരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 28) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2128 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള...

ചോദ്യത്തിനൊപ്പം ഉത്തരവും…/ PSC വകുപ്പ് തല പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം : പിഎസ്‌സി വകുപ്പ് തല പരീക്ഷയിൽ ചോദ്യത്തിനൊപ്പം ഉത്തരവും പരീക്ഷ കേന്ദ്രങ്ങളിൽ എത്തിച്ചു. ചോദ്യത്തിൻ്റെ കവറിനൊപ്പം ഉത്തര സൂചികയും ഉൾപ്പെടുത്തിയാണ് പരീക്ഷാ കേന്ദ്രങ്ങളിൽ ചോദ്യപേപ്പറുകൾ എത്തിച്ചത്....

ഇരട്ട കൊലപാതക കേസ് : പ്രതികൾക്ക് ഇരട്ട ജീവപര്യന്തം കഠിനതടവ്

തൃശൂർ  :  2012 ൽ ശംഖുബസ്സാറിൽ നടന്ന ഇരട്ട കൊലപാതക കേസിലെ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും 4 ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷ...

പോലീസുകാരെ കലാകാരന്മാർക്കും ജീവിക്കണം

ബിജു വിദ്യാധരൻ (എഡിറ്റോറിയൽ) നവംബർ മാസം 15 മുതൽ ഏപ്രിൽ മാസം അവസാനം വരെയുള്ള അഞ്ചര മാസക്കാലമാണ് ഞങ്ങൾക്ക് ജോലി ഉള്ളത് ബാക്കിയുള്ള ആറര മാസക്കാലം ഞങ്ങൾ...