സംസ്ഥാനത്തെ റേഷന്‍ കടകള്‍ 15, 16, 17 തീയതികളില്‍ പ്രവര്‍ത്തിക്കില്ല;ജി. ആര്‍. അനില്‍
സംസ്ഥാനത്തെ റേഷന്‍ കടകള്‍ 15, 16, 17 തീയതികളില്‍ പ്രവര്‍ത്തിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജി. ആര്‍. അനില്‍. റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് നടത്തുന്നതു മൂലമാണ് അവധി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള...
