Kerala

താമരശ്ശേരിയില്‍ വന്‍ തീപിടിത്തം; 3 കടകള്‍ കത്തി നശിച്ചു

കോഴിക്കോട്: താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിന് മുൻവശത്തെ കെട്ടിടത്തിൽ വൻ തീപിടിത്തം. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മൂന്നു സ്ഥാപനങ്ങൾ പൂർണമായും കത്തിനശിച്ചു. പടിപ്പുരക്കൽ അനിൽകുമാർ, അജിത് കുമാർ, സച്ചിദാനന്ദൻ...

ചൂട് തന്നെ; 9 ജില്ലകളിൽ താപനില ഉയരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് 9 ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, കോട്ടയം, തൃശൂർ...

കണ്ണൂരില്‍ നിന്നുള്ള വേനല്‍ക്കാല വിമാന സമയക്രമം പ്രഖ്യാപിച്ചു

കണ്ണൂര്‍:  അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നുള്ള വേനല്‍ക്കാല വിമാനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു. അബുദാബി, ദുബൈ, ഷാര്‍ജ, റാസല്‍ ഖൈമ, ദമ്മാം, ദോഹ, മസ്‌കത്ത്, റിയാദ്, ജിദ്ദ, കുവൈത്ത്, മനാമ...

ആർസി ബുക്ക്,  ഡ്രൈവിങ് ലൈസൻസ്:  വിതരണം അടുത്ത ആഴ്ച മുതൽ

തിരുവനന്തപുരം: കമ്പനിക്ക് നൽകാനുള്ള പണം കുടിശികയായതോടെ പ്രിന്‍റിങ് നിര്‍ത്തിവച്ച ആര്‍സി ബുക്ക്, മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ രേഖകളുടെ വിതരണം അടുത്തയാഴ്ച ആരംഭിക്കും. കഴിഞ്ഞയാഴ്ച കമ്പനിയുടെ കുടിശിക...

ലഹരിക്കേസുകളിൽ വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രം നടപടി മതി; ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ് റിപ്പോർട്ട് ചെയ്യപ്പെടുന്ന ലഹരിക്കേസുകളിലെ നടപടികൾ വിശദമാക്കി ഡിജിപി ഷേയ്ഖ് ദർവേഷ് സാഹിബിന്‍റെ സർക്കുലർ. ജില്ലകളിൽനിന്നുള്ള പരാതികളും നിർദേശങ്ങൾ പരിഗണിച്ചു പൊലീസ് ആസ്ഥാനത്തെ എഐജി തയാറാക്കിയ റിപ്പോർട്ടിന്‍റെ...

സീപോർട്ട് – എയർപോർട്ട് റോഡ് നിർമ്മാണം ഉടൻ ആരംഭിക്കും

കളമശേരി: സീപോർട്ട്- എയർപോർട്ട് നിർമ്മാണത്തിനായി ആവശ്യമുള്ള എച്ച്. എം.ടി ഭൂമി നിശ്ചിത തുക കെട്ടിവെച്ച് ആർ. ബി.ഡി.സി.കെക്ക് വിട്ടുനൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഇതോടെ റോഡ് നിർമ്മാണത്തിനുള്ള...

റാഗിങ്ങ് നഗ്നനാക്കി: സിദ്ധാർത്ഥനെ പെട്രോൾ ഒഴിച്ചു തീയിടുമെന്നു ഭീഷണി

കൽപറ്റ: പൂക്കോട് വെറ്ററിനറി കോളജിൽ റാ​ഗിങ്ങിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച ജെ എസ് സിദ്ധാർത്ഥന്‍ എട്ട് മാസത്തോളം തുടർച്ചയായി ക്രൂര പീഡനത്തിന് ഇരയായതായി ആന്റിറാഗിങ് സ്ക്വാഡ് റിപ്പോർട്ട്....

ഇന്ന് രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി ഉപയോഗിക്കരുത്: വൈദ്യുതി മന്ത്രി

തിരുവനന്തപുരം: ഇന്ന് രാത്രി 8.30 മുതൽ 9.30 വരെയുള്ള സമയത്ത് വൈദ്യുതി ഉപയോഗിക്കരുതെന്ന ആഹ്വാനവുമായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഭൗമ മണിക്കൂര്‍ ആചരിക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതമന്ത്രിയുടെ...

കരിപ്പൂരിൽ 4.39 കിലോ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂരിൽ സ്വർണ വേട്ട. 4.39 കിലോ സ്വർണം പിടികൂടി. അബുദാബി, ദുബായ് എന്നിവടങ്ങളിൽ നിന്നെത്തിയ വിമനത്തിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഡിആർഐ നടത്തിയ പരിശോധനയിൽ ശുചിമുറിയിൽ ഒളിപ്പിച്ച...

അടുത്ത കൊല്ലം നേരത്തേ കാലത്തേ വരണേ കാമാ…

കാഞ്ഞങ്ങാട് : ഉത്തരകേരളത്തിൽ പൂര ആഘോഷവുമായി ബന്ധപ്പെട്ടു ആരാധിച്ചു വരുന്ന ദേവനാണു കാമൻ. ഋതുമതിയാവാത്ത പെൺകുട്ടികൾ ഏഴു ദിവസം കാമനെ സ്മരിച്ച് രാവിലെയും വൈകുന്നേരവും കാമന് പൂവും...