ഇന്ദിരാഗാന്ധിയുടെ ചിത്രം മോർഫ് ചെയ്ത് അപമാനിച്ചതായി പരാതി; സിപിഐഎം നേതാവിനെതിരെ പോലീസ് കേസെടുത്തു
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചതിന് സിപിഐഎം നേതാവിനെതിരെ കാസർഗോഡ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. ബളാൽ കരോട്ട്ചാൽ മുൻ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി മെമ്പറുമായ...
