ഡേറ്റ ബാങ്ക് പ്രതിസന്ധി: ഭൂമി തരംമാറ്റല്‍ നടപടികള്‍ ഇഴയുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമി തരം മാറ്റത്തിനായി കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ വീണ്ടും രണ്ടരലക്ഷത്തിന് മുകളിൽ. ഡേറ്റ ബാങ്കിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കൃഷിവകുപ്പിന്‍റെ വീഴ്ചയാണ് ഫയല്‍ നീക്കത്തിന് പ്രധാന തടസമെന്നാണ്...
