പൊലീസിന്‍റെ ഗുണ്ടാ ബന്ധം; മുഖ്യമന്ത്രിക്ക് കത്തയച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥരിലെ ഗുണ്ടാ ബന്ധത്തെ വിമർശിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ച പൊലീസുകാരന് സസ്പെൻഷൻ. കോഴിക്കോട് സ്വദേശിൃ പത്തനംതിട്ട ആറന്മുള സ്റ്റേഷനിലെ സിനിയർ സിപിഒയായ ഉമേഷ് വള്ളിക്കുന്നിനെതിരേയാണ് നടപടി. മേലുദ്യോഗസ്ഥരെ...
