വയനാട് ദുരന്തത്തിൽ കൈത്താങ്ങുമായി നടൻ പൃഥ്വിരാജ് ;25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
തിരുവനന്തപുരം: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കൈത്താങ്ങുമായി നടൻ പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. വിക്രം, ചിരഞ്ജീവി, രാംചരൺ, പ്രഭാസ്, അല്ലു അർജുൻ, കമൽഹാസൻ,...
