കോർപ്പറേറ്റുകളുടെ കോടികൾ എഴുതിത്തള്ളുന്നില്ലേ; വയനാട്ടിലെ കടങ്ങളും ഇളവ് ചെയ്യണം: മേധ പട്കർ
മേപ്പാടി∙ പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ കരുതുന്ന സുസ്ഥിര വികസന പാതയിലൂടെ വേണം വയനാടിന്റെ ഭാവി വികസനം ഉറപ്പാക്കേണ്ടതെന്നു പ്രശസ്ത പരിസ്ഥിതി–സാമൂഹിക പ്രവർത്തകയും നർമദാ ബച്ചാവോ ആന്ദോളന്റെ ജനകീയ...
