ദേശീയപാത നിർമാണത്തിനെടുത്ത കുഴിയിൽ വീണു; കൊടുങ്ങല്ലൂരിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
തൃശൂർ∙ കൊടുങ്ങല്ലൂരിൽ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. അഴീക്കോട് ചുങ്കം പാലത്തിന് സമീപം താമസിക്കുന്ന നിഖിൽ ആന്റണി (24)...
