3 സ്ത്രീകളെ ഫ്‌ളാറ്റിൽ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം : പ്രതികളെ തിരഞ് പോലീസ്
പശ്ചിമ ബംഗാള്‍: കൊൽക്കത്തയിലെ ഫ്ലാറ്റിൽ മൂന്ന് സ്‌ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്‍ക്കത്ത സ്വദേശികളായ റോമി ഡേ (44), സുദേഷ്‌ന ഡേ (39),...
