സ്വർണ്ണം കടത്താൻ പഠിച്ചത് യൂട്യൂബ് വഴി : നടി രന്യ റാവു
ബംഗളൂരു: സ്വര്‍ണ കടത്ത് കേസില്‍ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന്‍റെ മൊഴി പുറത്ത്. ആറടി ഉയരമുള്ള അറബ് വേഷധാരിയാണ് സ്വർണം തന്നതെന്നാണ് നടിയുടെ മൊഴി. കഴിഞ്ഞ...
ബംഗളൂരു: സ്വര്‍ണ കടത്ത് കേസില്‍ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന്‍റെ മൊഴി പുറത്ത്. ആറടി ഉയരമുള്ള അറബ് വേഷധാരിയാണ് സ്വർണം തന്നതെന്നാണ് നടിയുടെ മൊഴി. കഴിഞ്ഞ...
ന്യുമാഹി : കോവിഡിൽ പൊലിഞ്ഞ നാല് ജീവിതങ്ങൾക്ക് സ്മരണാഞ്ജലി അർപ്പിച്ച് വീട്ട് മുറ്റത്ത് നട്ടുപിടിപ്പിച്ച മാവിനടുത്ത് അവർ വീണ്ടും ഒത്തുചേർന്നു.2021 ഏപ്രിൽ അവസാനമായിരുന്നു ഒരു കുടുംബത്തിലെ നാല്...
ചെന്നൈ: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ 'ത്രിഭാഷാ നയ'ത്തില്‍ കേന്ദ്രത്തിനെതിരേ തുറന്നയുദ്ധം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ . സംസ്ഥാന ബജറ്റിൻ്റെ ലോഗോയില്‍ നിന്നും രൂപയുടെ ചിഹ്നം വെട്ടിമാറ്റിക്കൊണ്ട്...
ബംഗളുരു : മരണക്കുറിപ്പ് എഴുതിവെച്ചശേഷം ബി.ജെ.പി മഹിളാ നേതാവ് ആത്മഹത്യ ചെയ്തു. ബി.ജെ.പി മല്ലേശ്വരം മണ്ഡലം സെക്രട്ടറിയായിരുന്ന മഞ്ജുളയാണ് മട്ടിക്കരെയിലെ വസതിയിൽ മരിച്ചത്.യശ്വന്ത്പൂർ പൊലീസ് സംഭവസ്ഥലം സന്ദർശിച്ച്...
ന്യൂഡല്‍ഹി: ട്രെയിനുകളില്‍ സ്‌ത്രീകള്‍ക്ക് മാത്രമായി കൂടുതല്‍ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ . 1989ലെ റെയിൽവേ നിയമ പ്രകാരം ട്രെയിനുകളിൽ സ്‌ത്രീ യാത്രക്കാർക്ക് പ്രത്യേക റിസര്‍വേഷന് അവകാശം...
ചണ്ടീഗഡ് :നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്തപരാജയത്തിനു പിറകെ ഹരിയാന കോൺഗ്രസ്സിന് തിരിച്ചടിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലവും.പത്തില്‍ ഒമ്പത് മേയര്‍ സ്ഥാനങ്ങളും ബിജെപികരസ്ഥമാക്കി . ഒന്ന് സ്വതന്ത്രനും....
തെലുങ്കാന :തെന്നിന്ത്യന്‍ സിനിമാ താരം സൗന്ദര്യ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് 22 വര്‍ഷമാവുകയാണ്. ഇപ്പോഴിതാ സൗന്ദര്യയുടേത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നുമുള്ള ആരോപണവുമായി ഒരാൾ രംഗത്തെത്തിയിരിക്കുന്നു. തെലുങ്കിലെ മുതിർന്ന താരം മോഹന്‍...
ന്യുഡൽഹി :മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവും, എയിംസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനെ നേരിട്ടറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. ഡല്‍ഹി കേരളാ ഹൗസില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറും മുഖ്യമന്ത്രി...
ന്യുഡൽഹി :ഒരു മാസമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സമരം നടത്തുന്ന ആശാ വര്‍ക്കേഴ്‌സ് സമരത്തിന് പരിഹാരം കാണാനായി കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍,...
രാജസ്ഥാൻ :പോലീസ് റെയ്ഡനിടെ പിഞ്ചു കുഞ്ഞ് ചവിട്ടേറ്റ് കൊല്ലപ്പെട്ടു. 25 ദിവസം പ്രായമുള്ള പെണ്‍ കുഞ്ഞ് ആണ് മരിച്ചത്. ആല്‍വാര്‍ ജില്ലയിലെ രഘുനാഥ്ഗഡ് ഗ്രാമത്തില്‍ ആണ് സംഭവം....