ബാംഗ്ലൂരിൽ ഡോക്ടറുടെ അശ്രദ്ധ മൂലം നവജാത ശിശു കൊല്ലപ്പെട്ടു.
ബെംഗളൂരു: ദാവണഗരെയില്‍ ഡോക്ടറുടെ അശ്രദ്ധ മൂലം നവജാത ശിശു കൊല്ലപ്പെട്ടു. ദാവങ്ങരെ കൊണ്ടജ്ജി റോഡിലെ അർജുൻ-അമൃത ദമ്പദികളുടെ കുഞ്ഞാണ് മരണപ്പെട്ടത്. അമൃതക്ക് ഉയർന്ന രക്ത സമ്മർദം ഉണ്ടായിരുന്നതിനാല്‍...
