വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ രാജ്യവ്യാപക പ്രതിഷേധം
ന്യൂഡൽഹി : കൊൽക്കത്തയിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ രാജ്യവ്യാപക പ്രതിഷേധം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഇന്നു വലിയ പ്രതിഷേധങ്ങള്‍ക്കാണ് ആഹ്വാനം നൽകിയിരിക്കുന്നത്. രാവിലെ...
