എഫ്സി ഗോവയ്ക്കു സ്വന്തം മൈതാനത്തു തോൽവി.
മഡ്ഗാവ് ∙ ഐഎസ്എൽ ഫുട്ബോൾ സീസണിലെ ആദ്യ മത്സരത്തിൽ എഫ്സി ഗോവയ്ക്കു സ്വന്തം മൈതാനത്തു തോൽവി. ജംഷഡ്പുർ എഫ്സി 2–1ന് ഗോവയെ തോൽപിച്ചു. ആദ്യപകുതിയുടെ ഇൻജറി...
മഡ്ഗാവ് ∙ ഐഎസ്എൽ ഫുട്ബോൾ സീസണിലെ ആദ്യ മത്സരത്തിൽ എഫ്സി ഗോവയ്ക്കു സ്വന്തം മൈതാനത്തു തോൽവി. ജംഷഡ്പുർ എഫ്സി 2–1ന് ഗോവയെ തോൽപിച്ചു. ആദ്യപകുതിയുടെ ഇൻജറി...
പാനൂർ∙ തിളച്ച വെള്ളം അബദ്ധത്തിൽ കാലിൽ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. പാനൂരിനടുത്ത് തൂവ്വക്കുന്നിലെ മത്തത്ത് തയ്യുള്ളതിൽ അബ്ദുള്ള - സുമിയത്ത് ദമ്പതികളുടെ മകൾ...
ശ്രീനഗർ∙ ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിച്ചു. ആകെയുള്ള 90 മണ്ഡലങ്ങളിൽ 24 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 219 സ്ഥാനാർഥികൾ ഇന്ന് ജനവിധി തേടുന്നുണ്ട്....
ജറുസലം ∙ ലബനനെ ഞെട്ടിച്ച് തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയയിലും കിഴക്കൻ ബെക്കാ താഴ്‌വരയിലും പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സ്ഫോടനങ്ങൾ ആരംഭിച്ചത്. ഇറാന്റെ പിന്തുണയുള്ള...
മൂന്നാർ ∙ വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫൊട്ടോഗ്രഫറായ യുവാവിനെ വധുവിന്റെ ബന്ധുക്കൾ മർദിച്ച് പരുക്കേൽപിച്ചു. തൊടുപുഴ സ്വദേശിയും എറണാകുളം പാലക്കുഴയിൽ താമസക്കാരനുമായ ജെറിനാണ് (29) മർദനമേറ്റത്. തിങ്കളാഴ്ച...
കണ്ണൂർ താണ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുകയുയരുന്നത് കണ്ട ഉടൻ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. അഗ്നിരക്ഷാസേന എത്തി തീയണച്ചു....
ന്യൂഡൽഹി∙ ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ. ഹൈക്കോടതി ദേവസ്വം ബെഞ്ച് ദേവസ്വം ബോർഡിന്റെ അധികാരങ്ങൾ കവർന്നെടുക്കുന്നുവെന്ന് ആരോപിച്ചാണ് അസാധാരണ നീക്കം. ദേവസ്വം...
ന്യൂഡൽഹി: നരേന്ദ്ര മോദി സെപ്റ്റംബർ 21 മുതൽ 23 വരെ യുഎസ് സന്ദർശിക്കും. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുകയാണ് പ്രധാന അജൻഡ. യുഎസ് പ്രസിഡന്‍റ് ജോ ബൈഡനാണ് ഉച്ചകോടിയുടെ...
ന്യൂഡല്‍ഹി: രാജ്യത്ത് ബുള്‍ഡോസര്‍ രാജിന് തടയിട്ട് സുപ്രീംകോടതി. അടുത്ത മാസം ഒന്നു വരെ കോടതി അനുമതി ഇല്ലാതെ ഒരു കെട്ടിടവും പൊളിക്കരുതെന്ന് ഇടക്കാല ഉത്തരവില്‍ സുപ്രീംകോടതി നിര്‍ദേശിച്ചു....
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് എൻസിപി അധ്യക്ഷൻ . എല്ലാവർക്കും അവരുടെ നേതാവ് മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമുണ്ടെന്നും അതിൽ താനും ഉൾപ്പെടുന്നുണ്ടെന്നും പവാർ പറഞ്ഞു.എന്നാൽ മുഖ്യമന്ത്രിയാകാൻ ഒരാൾ...