India

പല ഭാഷകളിൽ നന്ദി പറഞ്ഞ് നാട്ടുകാർ; അർജുനായി എംഎൽഎ ഫണ്ട് വരെ ചെലവഴിച്ച കാർവാർ എംഎൽഎ

കോഴിക്കോട് ∙ നാടിന്റെ നൊമ്പരമായി മാറിയ അർജുന്റെ അന്ത്യയാത്രയിലും കാർവാർ എംഎൽഎ സതീഷ് സെയിൽ ഒപ്പമുണ്ടായിരുന്നു. അർജുന്റെ മൃതദേഹം കണ്ടെത്തുന്നതിന് രാവും പകലും ഇല്ലാതെ കഷ്ടപ്പെട്ടവരിൽ മുൻപന്തിയിലായിരുന്നു...

300 കോടിയുടെ നിക്ഷേപത്തട്ടിപ്പ്, സന്യാസി വേഷത്തിൽ ഒളിവുജീവിതം; പ്രതി പിടിയിൽ

മുംബൈ ∙ ബീഡ് കേന്ദ്രീകരിച്ച് 300 കോടി രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതി ബബ്ബൻ വിശ്വനാഥ് ഷിൻഡെയെ യുപി വൃന്ദാവനിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു....

ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്; മുംബൈ നഗരത്തിൽ സുരക്ഷ വർധിപ്പിച്ചു

മുംബൈ∙ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ മുംബൈ നഗരത്തിൽ സുരക്ഷ വർധിപ്പിച്ചു. ജനത്തിരക്കുള്ള സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ വർധിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു....

കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീന​ഗ‍ർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാം ജില്ലയിൽ നടന്ന ഏറ്റുമുട്ടലിനൊടുവിൽ രണ്ട് ഭീകരരെ സൈന്യം വളഞ്ഞതായാണ് റിപ്പോർട്ട്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന...

ഗംഭീറിന് പകരക്കാന്‍ വന്നു! കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററായി മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോയെ നിയമിച്ചു. ഐപിഎല്‍ മെഗാലേലം നടക്കാനിരിക്കെയാണ് നിര്‍ണായക നീക്കം. മുന്‍ ചെന്നൈ സൂപ്പര്‍...

അതിരുകടന്ന് ജൂനിയർ എൻടിആ‍ർ ആരാധക‍രുടെ ആവേശം ;ആടിനെ അറുത്തു, കട്ടൗട്ട് കത്തിനശിച്ചു

ജൂനിയർ എൻ.ടി.ആർ നായകനാകുന്ന 'ദേവര'യുടെ റിലീസ് ദിനത്തിൽ അതിരുകടന്ന് ആരാധകരുടെ ആവേശപ്രകടനം. തിയേറ്റർ പരിസരത്ത് ആടിനെ ബലി കൊടുത്തും പടക്കം പൊട്ടിച്ചുമൊക്കെ ആരാധകർ ആവേശം പ്രകടിപ്പിച്ചു. കെെയിൽ...

ഹാജി അലി ദർഗയ്ക്ക് ബോംബ് ഭീഷണി : അജ്ഞാതനെ പോലീസ് തിരയുന്നു.

  മുംബൈ : മുംബൈയിലെ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നായ ഹാജി അലി ദർഗ തകർക്കുമെന്ന ഭീഷണി സന്ദേശമയച്ച അജ്ഞാതനെ പോലീസ് തിരയുന്നു . വ്യാഴാഴ്ചവൈകിട്ട് 5 മണിയോടെയാണ് ഹാജി അലി...

അത്യാധുനിക ആണവ അന്തർവാഹിനി മുങ്ങി; ചൈനയ്ക്ക് വൻ തിരിച്ചടി

ന്യൂയോർക്ക്: ചൈനയുടെ അത്യാധുനിക ആണവ അന്തർവാഹിനി മുങ്ങിയതായി അമേരിക്കയുടെ വെളിപ്പെടുത്തൽ. ഇക്കഴിഞ്ഞ മെയ്-ജൂൺ മാസങ്ങളിലാണ് സംഭവം നടന്നതെന്ന് അമേരിക്കയുടെ ഒരു മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ,...

യുപിയിൽ ഡയറക്ടറും സംഘവും അറസ്റ്റിൽ; സ്‌കൂളിന് പ്രശസ്തിയും വിജയവുമുണ്ടാകാൻ രണ്ടാംക്ലാസുകാരനെ കൊന്നു;

ഹത്രാസ്: സ്‌കൂളിന് പ്രശസ്തിയും വിജയങ്ങളുമുണ്ടാകുന്നതിന് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തി ഡയറക്ടറും സംഘവും. ഉത്തര്‍പ്രദേശിലെ ഹത്രാസിലെ ഡി.എല്‍ പബ്ലിക് സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ ഡയറക്ടര്‍ അടക്കമുള്ളവരാണ് ദുര്‍മന്ത്രവാദത്തിന്റെ...

‘സ്വപ്നച്ചിറകിൽ’ യുഎഇയിൽ പോയി യുവതിയുടെ ജീവിതം ‘തടങ്കലിൽ; മലയാളി വനിതയ്ക്ക് ഒടുവിൽ മോചനം, നാട്ടിലേക്ക്

  അജ്മാൻ ∙ ഒന്നര മാസത്തോളം റിക്രൂട്ടിങ് ഏജൻസിയുടെ അനധികൃത തടവിൽക്കഴിഞ്ഞ മലയാളി സ്ത്രീക്ക് ഒടുവിൽ മോചനം. വീട്ടുജോലിക്കായി എറണാകുളം കോതമംഗലത്ത് നിന്ന് ജൂൺ ആറിന് യുഎഇയിലെത്തിയ...