India

‘ഭാരത രത്തന് ‘ വിട: ആദരാഞ്ജലി അർപ്പിക്കാനെത്തിയത് പതിനായിരങ്ങൾ 

  മുംബൈ: രാജ്യത്തിൻ്റെ വ്യാവസായികരംഗത്ത് വിപ്ലവം സൃഷ്ട്ടിച്ചതിനപ്പുറം മാനുഷികവും ജീവകാരുണ്യപരവുമായ എല്ലാ മേഖലകളിലും സമഗ്രസംഭാവനകൾ നൽകി ലാളിത്യംകൊണ്ട് ജനഹൃദയങ്ങളെ കീഴടക്കിയ ടാറ്റയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ മറൈൻ ഡ്രൈവിലെ...

ഹരിയാനയിലെ ബിജെപി വിജയം കോൺഗ്രസ്സിന്റെ തെറ്റായ നയം കാരണം -സഞ്ജയ് റാവുത്ത് .

  മുംബൈ :ഹരിയാനയിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചതിനെ ശക്തമായി വിമർശിച്ച്‌ ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവുത്ത് . നാഷണൽ കോൺഫറൻസുമായി...

‘നേതാക്കൾക്ക് പ്രധാനം സ്വന്തം താൽപര്യം; ഹൂഡയുടെ അടുപ്പക്കാർക്ക് സീറ്റ് നൽകിയത് തിരിച്ചടിയായി’

  ന്യൂഡൽഹി∙  ഹരിയാനയിലെ തോൽവി വിലയിരുത്താനായി ചേർന്ന യോഗത്തിൽ നേതാക്കൾക്കെതിരെ രാഹുൽ ഗാന്ധി. നേതാക്കൾ അവരുടെ താൽപര്യത്തിന് ആദ്യ പരിഗണന നൽകിയെന്നും പാർട്ടി താൽപര്യം രണ്ടാമതായെന്നുമാണ് രാഹുൽ‌...

ഒമർ അബ്ദുല്ല ജമ്മു കശ്മീർ മുഖ്യമന്ത്രിയാകും; നാഷനൽ കോൺഫറൻസിന് 4 സ്വതന്ത്രരുടെ പിന്തുണകൂടി

  ശ്രീനഗർ∙  ഒമർ അബ്ദുല്ല ജമ്മു കശ്മീർ മുഖ്യമന്ത്രിയാകും. നാഷനൽ കോൺഫറൻസ് പാർട്ടിയുടെ നിയമസഭാ യോഗത്തിനുശേഷം പാർട്ടി അധ്യക്ഷൻ ഫറൂഖ് അബ്ദുല്ലയാണ് പ്രഖ്യാപനം നടത്തിയത്. യോഗത്തിൽ ഐക്യകണ്ഠേനയാണ്...

എ ഐ കെ എം സി സി കൗൺസിൽ മീറ്റും പ്രവർത്തക കൺവെൻഷനും നടത്തി

  മുംബൈ: എഐകെഎംസിസി മഹാരാഷ്ട്ര കമ്മിറ്റിയുടെ കൗൺസിൽ അംഗങ്ങളുടെയും പ്രവർത്തകരുടെയും കൺവെൻഷൻ മുംബൈ സെന്റർ ൽ 'അനം ഇന്റർനാഷണൽ' ഹോട്ടലിൽ വച്ച് നടന്നു. എ ഐ കെ...

ഒളിംപിക് അസോസിയേഷനിൽനിന്ന് പി.ടി.ഉഷയെ പുറത്താക്കാൻ നീക്കം, 25ന് അവിശ്വാസ പ്രമേയം

  ന്യൂഡൽഹി∙  ഒളിംപിക് അസോസിയേഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് പി.ടി.ഉഷയെ പുറത്താക്കാൻ നീക്കം. ഒക്ടോബർ 25ന് ചേരുന്ന ഐഒഎ യോഗത്തിൽ ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് തീരുമാനം. ഒളിംപിക്...

അതിഷിയെ ‘ഒഴിപ്പിച്ചതിൽ’ വിവാദം, ഡൽഹിയിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തമ്മിൽ വീടിനെ ചൊല്ലി അധികാരത്തർക്കം

ന്യൂഡൽഹി ∙  സിവിൽ ലൈൻസിലെ 6 ഫ്ലാഗ്സ്റ്റാഫ് റോഡ് ബംഗ്ലാവ് ഏറെക്കാലമായി വിവാദങ്ങൾക്കു നടുവിലാണ്. മുഖ്യമന്ത്രി അതിഷിക്കു പ്രവേശനം നിഷേധിച്ചതോടെ ഡൽഹിയിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പുതിയ...

ദീർഘവീക്ഷണമുള്ള വ്യവസായി; കോർപറേറ്റ് വളർച്ചയെ രാഷ്ട്ര നിർമാണവുമായി കൂട്ടിക്കെട്ടിയ പ്രതിഭ: അനുശോചിച്ച് പ്രമുഖർ

ന്യൂഡൽഹി∙  രത്തൻ ടാറ്റയുടെ മരണത്തിൽ ആദരാഞ്ജലി അർപ്പിച്ച് രാജ്യം. രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമുൾപ്പെടെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയ–സിനിമാ–സാംസ്കാരിക മേഖലകളുൾപ്പെടെ സമൂഹത്തിന്റെ...

ഭാരതത്തിന്റെ വ്യവസായ ഭീഷ്മാചാര്യർ; സാധാരണക്കാർക്കൊപ്പം എന്നും എപ്പോഴും

ഇന്ത്യയിൽ ഏതു കോണിലും ഏതു വീട്ടിലും ഒരു ടാറ്റ ഉൽപന്നമെങ്കിലും കാണും. ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു ടാറ്റ ഉൽപന്നം ഉപയോഗിക്കാത്തവർ ഇന്ത്യയിലുണ്ടാവില്ലെന്നു തന്നെ പറയാം. ഉപ്പു തൊട്ട്...