സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി
ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ. നിലവിൽ മഹാരാഷ്ട്ര ഗവർണറാണ് സി പി രാധാകൃഷണ്ൻ. ആകെ പോൾ ചെയ്ത 750...
ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ. നിലവിൽ മഹാരാഷ്ട്ര ഗവർണറാണ് സി പി രാധാകൃഷണ്ൻ. ആകെ പോൾ ചെയ്ത 750...
ന്യൂഡല്‍ഹി: ജൂണ്‍ 24 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന്...
ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തിയ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് വൈകുന്നേരം...
യുവാക്കൾക്കായുള്ള കേന്ദ്രസർക്കാരിൻ്റെ ഒരുലക്ഷം കോടിയുടെ പദ്ധതിക്ക് ഇന്ന് തുടക്കം ന്യൂഡല്‍ഹി:സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ സ്വന്തം റെക്കോര്‍ഡ് മറികടന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറ് മിനിറ്റ് നീണ്ട ദീര്‍ഘമായ പ്രസംഗമായിരുന്നു അദ്ദേഹത്തിന്‍റേത്....
ന്യൂഡല്‍ഹി: ഭരണഘടനയാണ് രാജ്യത്തിന്റെ വഴി കാട്ടിയെന്നും ഐക്യമാണ് ഈ ദിനത്തിന്റെ സന്ദേശമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 79 മത് സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ...
ന്യൂഡല്‍ഹി: 79-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. വിഭജനത്തിന്റെ നാളുകളെ മറക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇന്ത്യ ജനാധിപത്യത്തിന്റെ ജനനിയാണെന്നും...
ന്യൂഡല്‍ഹി: വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യും. നടപടിക്കായി മൂന്നംഗ സമിതിയെ രൂപീകരിച്ചതായി ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള...
ന്യൂഡൽഹി: 'വോട്ട് മോഷണ' ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധ മാർച്ചിനിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങള്‍ വസ്‌തുതാപരമായി തെറ്റാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. ഇത് തെളിയിക്കാനായി തെരഞ്ഞെടുപ്പ്...
ചെന്നെ:സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്‍മാരും ഭിന്നശേഷിക്കാരുമായ 21 ലക്ഷം ഗുണഭോക്താക്കളെ സഹായിക്കാന്‍ ലക്ഷ്യമിട്ട് പുത്തന്‍ പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍, ഇവര്‍ക്കുള്ള റേഷന്‍ സാധനങ്ങള്‍ ഇനി മുതല്‍ വീട്ടിലെത്തിക്കും. മുഖ്യമന്ത്രിയുടെ...
ന്യൂഡൽഹി : ആറ് പതിറ്റാണ്ട് പഴക്കമുള്ള 1961-ലെ ആദായനികുതി നിയമത്തിന് പകരം വെക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ആദായനികുതി (നമ്പർ 2) ബിൽ ലോക്സഭ പാസാക്കി. ബീഹാറിലെ വോട്ടർ...