India
ശക്തികാന്ത ദാസിൻ്റെ കാലാവധി ഇന്നവസാനിക്കും/ സഞ്ജയ് മൽഹോത്ര പുതിയ ആർബിഐ ഗവർണ്ണർ
ന്യുഡൽഹി :റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ പുതിയ ആർബിഐ ഗവർണറായി നിയമിച്ചു റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ പുതിയ റിസർവ് ബാങ്ക് ഗവർണറായി നിയമിച്ചതായി കേന്ദ്ര കാബിനറ്റ്...
കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും യുപിഎ മന്ത്രിസഭയിലെ മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. ബെംഗളൂരുവിലെ വസതിയിൽ പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം....
സിറിയയിൽ ഐക്യവും സമാധാനവും പുനസ്ഥാപിക്കണം:ഇന്ത്യ
സിറിയയിൽ ഐക്യവും സമാധാനവും പുനസ്ഥാപിക്കണം സിറിയയിലെ സാഹചര്യങ്ങള്‍ വിലയിരുത്തുകയാണെന്നും സിറിയയില്‍ ഐക്യവും പരമാധികാരവും പ്രദേശത്തിന്റെ സമ്പൂര്‍ണതയും സംരക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ച് ശ്രമിക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നയതന്ത്രനയതന്ത്ര...
കൊച്ചിയിലേക്കുള്ള സ്വകാര്യ വിമാനം, ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ്
ചെന്നൈ: കൊച്ചിയിലേക്കുള്ള സ്വകാര്യ വിമാനം ചെന്നൈ വിമാനത്താവളത്തില്‍ വച്ച് അടിയന്തര ലാൻഡിങ് നടത്തിയതായി വിമാനത്താവള ഉദ്യോഗസ്ഥർ അറിയിച്ചു. സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തരമായി ലാൻഡിങ് നടത്തിയത്....
കുംഭമേളയ്ക്കായി 13,000 ട്രെയിനുകൾ ! ഒരുക്കങ്ങൾക്ക് 5,000 കോടിയിലധികം !!
ന്യുഡൽഹി: ജനുവരിയിൽ നടക്കുന്ന കുംഭമേളയ്ക്ക്ഭക്തരുടെ സുഗമമായ യാതയ്ക്കായി 3,000 പ്രത്യേക വണ്ടികൾ ഉൾപ്പെടെ 13,000 വണ്ടികൾ സര്‍വീസ് നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. മേളയ്ക്കായുള്ള...
ദില്ലിയിൽ 40 സ്കൂളുകൾക്ക് ബോംബ് ഭീഷണി.
ന്യുഡൽഹി :ദില്ലിയിലെ മദർ മേരീസ് സ്കൂൾ, ബ്രിട്ടീഷ് സ്കൂൾ, സൽവാൻ പബ്ലിക് സ്കൂൾ, ഡൽഹി പബ്ലിക് സ്കൂൾ, കേംബ്രിഡ്ജ് സ്കൂൾ തുടങ്ങിയ നാൽപ്പതിലധികം സ്‌കൂളുകൾക്കു ബോംബ് ഭീഷണി....
കേരളത്തോടുള്ള കേന്ദ്ര സർക്കാറിൻ്റെ അവഗണനക്കെതിരെ മുംബൈയിൽ പൊതുസമ്മേളനം
മുംബൈ: കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാറിൻ്റെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും കേരള ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ആൾ ഇന്ത്യ കിസാൻ സഭയുടേയും സിഐടിയുവിൻ്റെ യും ആഭിമുഖ്യത്തിൽ മുംബൈയിൽ...
മഹാരാഷ്ട്ര സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വൻ മോഷണം
മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വന്‍ മോഷണം. സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും അടക്കം 12 ലക്ഷം വിലമതിക്കുന്ന വസ്തുക്കളാണ്...
ലക്ഷദ്വീപിൽ രണ്ട് ഒന്നാംക്ലാസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
കവരത്തി: ലക്ഷദ്വീപിൽ വിനോദയാത്രാ സംഘത്തിലെ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ബംഗാരം ദ്വീപിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികളാണ് അപകടത്തിൽ പെട്ടത്. മുഹമ്മദ് ഫവാദ് ഖാൻ, അഹമദ്...
