വോയിസ് കോളുകൾക്കും SMSനും മാത്രം റീചാർജ് / 365 ദിവസം വരെ വാലിഡിറ്റിയുള്ള പ്ലാനുകൾ
ന്യുഡൽഹി: ടെലികോം കമ്പനികൾ ഇനി മുതൽ വോയ്സ് കോളുകൾക്കും എസ്‌എംഎസുകൾക്കും മാത്രമായുള്ള പ്രത്യേക റീചാർജ് പ്ലാനുകൾ അവതരിപ്പിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)...
