Mumbai

മന്ദിരസമിതി കൽവ യൂണിറ്റ് കുടുംബയോഗം

കൽവ : ശ്രീനാരായണ മന്ദിരസമിതി കൽവ യൂണിറ്റിൻ്റെ ഈ മാസത്തെ കുടുംബയോഗവും വിശേഷാൽ ഗുരുപൂജയും 23 ന് ഞായറാഴ്ച വൈകിട്ട് 5.30 ന് കൃഷ്ണപ്രസാദിൻ്റെ വസതിയില്‍ വെച്ച്...

പിപി പ്രദീപിൻ്റെ ചിത്രപ്രദർശനം ആംസ്റ്റർഡാമിൽ, ഫെബ്രു.28 ന്

മുംബൈ:കേരള ലളിതകല അക്കാദമി അവാർഡ് ജേതാവും പ്രശസ്‌ത ചിത്രകാരനും എഴുത്തുകാരനുമായ പിപി പ്രദീപിൻ്റെ ചിത്രപ്രദർശനം “MAPPING THE INVISIBLE” നെതർലാന്റിലെ ആംസ്റ്റർഡാമിൽ ഫെബ്രു:28 ന് ആരംഭിക്കും. South...

ജീവകാരുണ്യപ്രവർത്തനത്തിൻ്റെ പുതിയ കാൽവെപ്പോടെ മുളുണ്ട് കേരള സമാജം മാഘി ഗണേശോത്സവം ആഘോഷിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ പ്രധാന ഉത്സവങ്ങളിൽ ഒന്നായ മാഘി ഗണേഷ് ഉത്സവത്തോടനുബന്ധിച്ച് മുളുണ്ടിലെ സായിധാമം അമ്പലത്തിനടുത്ത് നടന്ന ആഘോഷപരിപാടിയിൽ അർഹതപ്പെട്ട ഭിന്നശേഷിക്കാർക്ക് വീൽ ചെയറുകളും,ശ്രവണ സഹായി യന്ത്രങ്ങളും (...

ഫെയ്മ – മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ സംസ്ഥാനത്ത് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.

മുംബൈ: മഹാരാഷ്ട്രയിലുള്ള മലയാളികൾക്ക് കേരള-കേന്ദ്ര- മഹാരാഷ്ട്രാ സർക്കാറുകളുടെ ( നോർക്കാ പ്രവാസി കാർഡ്, പ്രവാസി ക്ഷേമനിധി കാർഡ്, മഹാരാഷ്ട്ര-കേന്ദ്ര സർക്കാർ പദ്ധതികൾ ) വിവിധ ക്ഷേമപദ്ധതികൾ, ക്ഷേമ...

ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിൽ അവലോകന യോഗം.

നവി മുംബൈ: ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിന്റെ ഒരു അവലോകന യോഗം ഫെബ്രുവരി 23, ഞായറാഴ്ച വൈകിട്ട് 4.00 ന് വാശി ഗുരുസെന്ററിൽ വച്ചു നടത്തുന്നു. എല്ലാ...

“ഭാഷയ്ക്ക്‌ വേണ്ടി സ്വന്തം നാട്ടില്‍ നിന്ന് അടിച്ചോടിക്കപ്പെട്ട, ഊര് വിലക്കപ്പെട്ട ഒരാളാണ് നമ്മുടെ ഭാഷാപിതാവ്”- നന്ദിനി മേനോന്‍

പതിമൂന്നാം മലയാളോത്സവത്തിന് തിരശ്ശീല വീണു! മുംബൈ: “ഭാഷ ഒരു വലിയ ജനതയുടെ സംസ്കൃതിയാണ്. ഒരു ഭാഷയ്ക്ക്‌ വേണ്ടി സ്വന്തം നാട്ടില്‍ നിന്ന് അടിച്ചോടിക്കപ്പെട്ട ഒരാള്‍, ഊര് വിലക്കപ്പെട്ട...

‘മറാഠി -മലയാളി എത്തിനിക് ഫെസ്റ്റ്’- സീസൺ – 6 ന് സമാപനം .

മറാഠി - മലയാളി കലാ സാംസ്‌കാരിക വൈവിധ്യത്തെ സമന്വയിപ്പിച്ച്‌ വർളി നെഹറുസയൻസ് സെന്ററിൽ നടന്ന ത്രിദിന മറാഠി -മലയാളി എത്ത്നിക്ക് ഫെസ്റ്റിവലിന്റെ ആറാം വർഷ പരിപാടികൾക്കു സമാപനം....

ബദലാപൂരിൽ ഛത്രപതി ശിവാജിയുടെ പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്‌തു

മുംബൈ: മറാഠാ സാമ്രാജ്യ സ്ഥാപകൻ ഛത്രപതി ശിവാജി മഹാരാജാവിൻ്റെ ജന്മദിനത്തോടനുബന്ധിച്ചു അശ്വാരൂഢനായ ശിവാജിയുടെ പ്രതിമ മുഖ്യമന്ത്രി ദേവേന്ദ്രഫഡ്നാവിസ് ചരിത്ര പ്രാധാന്യമുള്ള ബദലാപൂരിൽ അനാച്ഛാദനം ചെയ്‌തു .ഖുൽഗാവ് -ബദലാപൂർ...

കവിതാരചന മത്സരം

മുംബൈ ;കല്യാണ്‍ സാംസ്‌കാരിക വേദിയുടെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്  മുംബൈ ഉപനഗരി നിവാസികള്‍ക്കായി കവിതാരചന മത്സരം സംഘടിപ്പിക്കുന്നു. മത്സരാര്‍ത്ഥികള്‍ക്ക് പ്രായപരിധി നിബന്ധനയില്ല. നിബന്ധനകള്‍; 1. കവിത തികച്ചും മൗലികമായിരിക്കണം.പ്രിന്റ്...

മുംബൈയിലെ ആദ്യത്തെ കേബിൾ സ്റ്റേഡ് പാലം റെ-റോഡിൽ തയ്യാറായി, ഉടൻ തുറക്കും

മുംബൈ :നഗരത്തിലെ ആദ്യത്തെ 'കേബിൾ ബന്ധിത' (Cable-stayed bridge) പാലം ബൈക്കുള (കിഴക്ക്) ബാരിസ്റ്റർ നാഥ് പൈ മാർഗിൽ ഉദ്ഘാടനത്തിന് തയ്യാറായി. ഈ മാസം പാത യാത്രക്കാർക്കായി...