നാഗ്‌പൂർ കലാപം : ( VIDEO)പ്രതികളിൽ ഒരാൾ താമസിക്കുന്ന കെട്ടിടം നഗരസഭ പൊളിച്ചു
നാഗ്‌പൂർ : നാഗ്‌പൂർ കലാപത്തിലെ പ്രധാന പ്രതിയായ ഫാഹിം ഖാൻ്റെ ഉടമസ്ഥതയിലുള്ള രണ്ടുനില കെട്ടിടം അനധികൃതനിർമ്മാണമാണെന്ന് കണ്ടെത്തി ഇന്ന് രാവിലെ കനത്ത പോലീസ് സുരക്ഷയോടെ നഗരസഭാ...
