Mumbai

കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്: മുംബൈയിലെ, മലയാളം മിഷന്‍ വിദ്യാര്‍ഥി മികച്ച ബാലതാരം

മുംബൈ: നാല്‍പ്പത്തെട്ടാം കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ച ഏയ്‌ഞ്ചലോ ക്രിസ്റ്റ്യാനോ മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിലെ ബോറിവലി മലയാളി സമാജം പഠനകേന്ദ്രത്തിലെ...

രാജ്യത്ത് ആദ്യമായി ട്രെയ്‌നിൽ ATM സൗകര്യം ഒരുക്കി മധ്യ റെയിൽവെ

മുംബൈ: രാജ്യത്ത് ആദ്യമായി ട്രെയ്‌നിൽ എടിഎം സൗകര്യം ഒരുക്കി മധ്യറെയിൽവെ . മുംബൈ – മൻമാട് പഞ്ചവടി എക്സ്പ്രസിലാണ് സ്വകാര്യ ബാങ്കുമായി സഹകരിച്ച് ആദ്യത്തെ എടിഎം സ്ഥാപിച്ചിരിക്കുന്നത്...

‘അഖില ഭാരത നാരായണീയ മഹോത്സവ സമിതി’യുടെ ദേശീയ നേതൃത്വത്തിലേക്ക് മുംബൈ മലയാളി.

മുംബൈ: മഹാനഗരത്തിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ ശ്രദ്ധേയ വ്യക്തിത്വമായ ശ്രീകുമാർ മാവേലിക്കര അഖില ഭാരത നാരായണീയ മഹോത്സവ സമിതി യുടെ ദേശീയ ട്രഷററായി നിയമിതനായി .മുംബൈയിലെ കലാസാംസ്കാരിക...

മന്ദിരസമിതി  വ്യക്തിത്വ വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു

ഫോട്ടോ: ശ്രീനാരായണ മന്ദിരസമിതി യുവയുടെ ആഭിമുഖ്യത്തിൽ ചെമ്പൂരിൽ സംഘടിപ്പിച്ച വ്യക്തിത്വ വികസന പരിശീലന കളരിയിൽ പങ്കെടുത്ത യുവാക്കൾ സമിതി ഭാരവാഹികൾക്കൊപ്പം   മുംബയ്: ശ്രീനാരായണ മന്ദിരസമിതി യുവയുടെ...

രാസ ലഹരിക്കെതിരെ കല്യാണ്‍ സാംസ്‌കാരിക വേദി

  മുംബൈ : മയക്കുമരുന്ന് എന്ന വിപത്തിനെതിരെയും ഹിംസ ആഘോഷമാക്കുന്ന സിനിമകളെയും കുറിച്ച് കല്യാണ്‍ സാംസ്‌കാരിക വേദി ചര്‍ച്ച സംഘടിപ്പിക്കുന്നു. ഏപ്രിൽ 20 ന് വൈകിട്ട് 4....

മലയാളി ബോളിവുഡ് നർത്തകി, ശ്വേതാ വാര്യരുടെ നൃത്തം ഗുരുവായൂരിൽ

മുംബൈ :  പുതു തലമുറയിലെ അറിയപ്പെടുന്ന നർത്തകിയും മുംബൈ മലയാളിയുമായ ശ്വേതാ വാരിയർ മെയ് 4 ഞായറാഴ്ച രാവിലെ 9 മണിക്ക് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നൃത്തം...

സുരേഷ് ഗോപിയുടെ വിഷു കൈനീട്ടം വസായിയിലും

വസായ് : സുരേഷ് ഗോപി എല്ലാ വർഷവും തൃശൂരിൽ നൽകുന്ന വിഷുക്കൈനീട്ടത്തിൻ്റെ ഭാഗമായി അദ്ദേഹം നൽകിയ വിഷുകൈ നീട്ടം വസായ് അയ്യപ്പ ക്ഷേത്രത്തിലെ നാരായണീയ ആചാര്യ നന്ദിനി...

റീൽസ് എടുക്കാൻ അപകടകരമായി കാർ ഓടിച്ച കോളജ് വിദ്യാർഥികൾ പിടിയിൽ

മുംബൈ: നവി മുംബൈയിൽ റീൽസ് ചിത്രീകരിക്കാനായി അപകടകരമായി കാർ ഓടിച്ച യുവാക്കൾ പിടിയിൽ.  കാറിന്റെ ഡിക്കിയിൽ കൈ പുറത്തേക്ക് കാണും വിധം ആളെ കിടത്തിയായിരുന്നു അപകടയാത്ര. റോഡിൽ...

വി.കെ. പ്രഭാകരൻ അന്തരിച്ചു

നവിമുംബയ് : ചെങ്ങന്നൂർ ചെറിയനാട് തുരുത്തിമേൽ വൻപുഴവേലിൽ വീട്ടിൽ വി.കെ. പ്രഭാകരൻ (89) ഉൽവെ സെക്ടർ 17 ലെ 401,ശിവേഷ് അവ്റയിൽ അന്തരിച്ചു. പരേതയായ വിജയമ്മയാണ് ഭാര്യ....

വിഷുക്കണിയും വിഷുക്കൈ നീട്ടവുമായി വീണ്ടും വൃന്ദാവൻ കൈരളി -താനെ

മുംബൈ: പതിവു വർഷങ്ങളെപ്പോലെ ഈവർഷവും താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ വിഷുവിന് കണിയൊരുക്കുന്നു.വിഷു ദിവസം ബിൽഡിംഗ്‌ നമ്പർ 30 ബി യിലുള്ള അസോസിയേഷൻ ഓഫീസിൽ കാലത്ത്...