ഓസ്‌ക്കാർ : ‘അനോറ’ മികച്ച സിനിമ, അഡ്രിയന്‍ ബ്രോഡി-മൈക്കി മാഡിസണ്‍ -മികച്ച താരങ്ങൾ
ലോസ്ഏഞ്ചൽസ് : പ്രതിബന്ധങ്ങളെ മറികടന്ന് ഓസ്‌കര്‍ വേദിയിലെത്തിയ ഇറാനിയന്‍ ചിത്രം ഇന്‍ ദി ഷാഡോ ഓഫ് ദി സൈപ്രസും പിന്നണി പ്രവര്‍ത്തകരും, ചരിത്രത്തിലാദ്യമായി മികച്ച വസ്‌ത്രാലങ്കാരത്തിന് ഓസ്‌കര്‍...
