മോഹന്‍ലാലിന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്
ന്യൂഡല്‍ഹി: ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് മോഹന്‍ലാലിന്. പത്തുലക്ഷം രൂപയാണ് സമ്മാന തുക. ഈ മാസം 23 ന് ഡല്‍ഹിയില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍...
ന്യൂഡല്‍ഹി: ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് മോഹന്‍ലാലിന്. പത്തുലക്ഷം രൂപയാണ് സമ്മാന തുക. ഈ മാസം 23 ന് ഡല്‍ഹിയില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍...
ചെന്നൈ: പ്രശസ്ത തമിഴ് ഹാസ്യതാരമായ റോബോ ശങ്കര്‍(46) അന്തരിച്ചു.ഷൂട്ടിംഗ് സെറ്റില്‍ കുഴഞ്ഞുവീണതിനേത്തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ചികിത്സയിലിരിയ്‌ക്കെയാണ് മരിച്ചത്.തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന റോബോ ശങ്കറിന്റെ ആരോഗ്യനില...
തിരുവനന്തപുരം: മലയാളത്തിന്റെ മമ്മൂട്ടിക്ക് ഇന്ന് 74 ആം പിറന്നാൾ. ആശംസകളുമായി നിറയുകയാണ് ആരാധകരും സഹപ്രവർത്തകരും. ലോകം എങ്ങനെയാണ് മമ്മൂട്ടി എന്ന അഭിനേതാവിനെ ഓർക്കേണ്ടത്? ഒരിക്കല്‍ ചോദ്യത്തിന് ഹൃദയംതൊട്ട്...
ന്യൂഡല്‍ഹി : 'ഉദയ്‌പൂർ ഫയല്‍സ് 'പ്രദർശിപ്പിക്കാൻ കോടതി അനുമതിനൽകി . ചിത്രം ഇന്ന് തിയേറ്ററുകളിലെത്തും.2022ല്‍ ഉദയ്‌പൂരില്‍ നടന്ന കനയ്യ ലാല്‍ കൊലപാതകം പ്രമേയമായ ചിത്രത്തിന്റെ റിലീസ് സ്റ്റേ...
മുംബൈ: മികച്ച സംവിധായകനടക്കമുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ച 'ദ കേരള സ്‌റ്റോറിയ്ക്കെതിരെ രാഷ്ട്രീയ ലോകത്തുനിന്ന് വലിയ വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു . കേരളത്തെക്കുറിച്ച് തെറ്റായ ചിത്രം...
ന്യുഡൽഹി :71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനുള്ള പുരസ്കാരം രണ്ട് പേര്‍ക്ക്. ഷാരൂഖ് ഖാനും (ജവാന്‍) വിക്രാന്ത് മാസിയുമാണ് (12ത്ത് ഫെയില്‍) ഈ പുരസ്കാരം...
71 -ാമത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച മലയാളചിത്രത്തിനുള്ള പുരസ്കാരം ക്രിസ്റ്റി ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കിന് ലഭിച്ചു. മികച്ച സഹനടിക്കുള്ള പുരസ്‌കാരം നടി ഉർവ്വശിക്കും...
ന്യൂഡൽഹി:71-ാമത് ദേശീയ ചലചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. എം കെ രാംദാസ് സംവിധാനം ചെയ്‌ത മലയാള ചലച്ചിത്രം നെകലിന് പ്രത്യേക ജൂറി പരാമർശം. ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം....
എറണാകുളം : താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പില്‍ നിന്നും നടന്‍ ബാബുരാജ് വിട്ടുനില്‍ക്കുന്നതാണ് നല്ലതെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. തനിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ താന്‍ മാറി നിന്നിട്ടുണ്ടെന്നും...
ആലപ്പുഴ: ചിരഞ്ജീവിയും നയൻതാരയും ഷൂട്ടിങ്ങിനായി ആലപ്പുഴയിൽ.പ്രശസ്ത തെലുങ്ക് സംവിധായകനായ അനിൽ രവിപുഡി സംവിധാനംചെയ്യുന്ന ചിത്രമാണിത്. ഒരു ഗാനരംഗമെന്ന് തോന്നിക്കുന്നതിന്റെ ഷൂട്ടിങ് ദൃശ്യങ്ങൾ ലീക്കായിരിക്കുകയാണ്.ഒരു മലയാളി യൂട്യൂബ് വ്ലോഗിലൂടെയാണ്...