Thiruvananthapuram

അൻവറിനെതിരെ കേസെടുക്കണമെന്ന് ഷോൺ ജോർജ്; അൻവറിനെതിരെ കേസെടുക്കണമെന്ന് ഷോൺ ജോർജ്

  തിരുവനന്തപുരം∙ എഡിജിപി എം.ആർ.അജിത് കുമാറിനും എസ്പി സുജിത് ദാസിനും എതിരെ ആരോപണങ്ങൾ ഉന്നയിച്ച പി.വി.അൻവർ എംഎൽഎയ്ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ഷോൺ ജോർജ് ഡിജിപിക്ക്...

‘അൻവർ ഇഫക്ടിൽ’ തിളച്ച് ബ്രാഞ്ച് സമ്മേളനങ്ങൾ; കോടിയേരി ഉണ്ടായിരുന്നെങ്കിൽ ഈ തകർച്ചയുണ്ടാവില്ല

തിരുവനന്തപുരം∙ ബ്രാഞ്ച് സമ്മേളനങ്ങളിൽ പി.വി.അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങൾ പ്രധാന ചർച്ചയാകുന്നു. അൻവറിന്റെ ആരോപണങ്ങളിലെ നിജസ്ഥിതി കണ്ടെത്തണമെന്നാണ് സമ്മേളനങ്ങളിലെ ആവശ്യം. എഡിജിപി എം.ആർ.അജിത് കുമാറിനെതിരെയാണ് സിപിഎമ്മിന്റെ നിലമ്പൂർ...

നിർദേശവുമായി സിപിഎം; ആർഭാടമേ കടക്ക് പുറത്ത്! സമ്മേളനങ്ങളിൽ പൊതിച്ചോർ

തിരുവനന്തപുരം∙ സമ്മേളനങ്ങളിൽ ആർഭാടം വേണ്ടെന്ന് സിപിഎം നിർദേശം. ഭക്ഷണത്തിലും പ്രചാരണത്തിലും ആർഭാടം ഒഴിവാക്കണമെന്ന് പാർട്ടി കീഴ്ഘടകങ്ങൾക്ക് സംസ്ഥാന കമ്മിറ്റി നിർദേശം നൽകി. കഴിഞ്ഞ തവണ ചില സ്ഥലങ്ങളിലെ...

മകളെ ലൈംഗികമായി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് പിതാവിന് മരണം വരെ കഠിനതടവും 1.90 ലക്ഷം പിഴയും

  തിരുവനന്തപുരം∙ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് വിവിധ വകുപ്പുകളിലായി മൂന്നു തവണ മരണം വരെ കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്ജി...

ഒരുപാട് ആക്രമണങ്ങൾ തരണം ചെയ്താണ് എത്തിയത് ‘ആര്‍ക്കും എന്തും പറയാൻ അധികാരമുണ്ട്; ഭയമില്ല’

  തിരുവനന്തപുരം∙ ആര്‍ക്കും എന്തും പറയാനുള്ള അധികാരമുണ്ടെന്നും എന്നാല്‍ തനിക്കു ഭയമില്ലെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി. ‘ദ് വീക്ക്’ മാസികയോട് സംസാരിക്കുകയായിരുന്നു പി.ശശി. 1980ല്‍ എസ്എഫ്‌ഐ...

സെക്രട്ടറിയുമായി എഡിജിപി കൂടിക്കാഴ്ച നടത്തി, ആർഎസ്എസ് ജനറൽ അയച്ചത് മുഖ്യമന്ത്രി- വി.ഡി. സതീശൻ

തിരുവനന്തപുരം: ആര്‍എസ്എസുമായി എഡിജിപി എം.ആര്‍. അജിത് കുമാര്‍ മുഖാന്തരം മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചനടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തൃശ്ശൂര്‍പൂരം അജിത് കുമാറിനെ വെച്ച്...

സിപിഎമ്മിന്റെ ‘സ്വയം വിമർശനം’ താഴേത്തട്ടിൽ പാർട്ടി ദുർബലം, ബ്രാഞ്ച് സെക്രട്ടറിമാർക്ക് ശരാശരി നിലവാരം;

  തിരുവനന്തപുരം∙ അടിത്തട്ടിൽ പാർട്ടി ദുർബലമെന്ന് സിപിഎം വിലയിരുത്തൽ. ഏറ്റവും താഴെയുള്ള ഘടകമായ ബ്രാഞ്ചുകളിൽ പലതും ദുർബലമാണെന്നാണ് പാർട്ടി വിലയിരുത്തൽ‌. ശരാശരി നിലവാരത്തിൽ താഴെയുള്ള ബ്രാഞ്ച് സെക്രട്ടറിമാർ...

സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും പി.ശശിക്കെതിരായ പരാതി അന്വേഷിക്കാൻ സിപിഎം;

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരായി പി.വി. അന്‍വര്‍ എംഎല്‍എ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു നല്‍കിയ പരാതി സിപിഎം അന്വേഷിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരാതി ചര്‍ച്ച...

ദൈവത്തിനും പാർട്ടിക്കും മാത്രമേ കീഴടങ്ങൂ’‘അൻവർ എലിയായോ?, എലി അത്ര മോശം ജീവിയല്ലല്ലോ;

  തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കണ്ട് പരാതി നൽകി പി.വി.അൻവർ എംഎൽഎ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ പാർട്ടിതല നടപടി വേണമെന്ന് ആവശ്യപ്പെട്ടതായാണ് സൂചന....

ആഡംബരവീട്,വിജിലൻസിൽ പരാതി എഡിജിപി അജിത് കുമാറിനെതിരെ

തിരുവനന്തപുരം∙ കവടിയാറില്‍ എഡിജിപി എം.ആര്‍.അജിത് കുമാര്‍ ഭാര്യയുടെ പേരില്‍ വീട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് വിജിലന്‍സിന് പരാതി. അനധികൃത സ്വത്ത് സമ്പാദനത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശിയാണ്...