എംആർ അജിത് കുമാർ-ആർഎസ്എസ് കൂടിക്കാഴ്ച: ഇൻ്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിയിൽ നിന്ന് മറച്ചുവെന്ന് പിവി അൻവർ എംഎൽഎ
മലപ്പുറം: എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചെന്ന് ഇടത് എംഎല്‍എ പി.വി. അന്‍വര്‍. ഇന്റലിജന്‍സ് റിപ്പോര്‍ട്ട്...
