Thiruvananthapuram

സ്‌കൂൾ ബസ്സ് ശരീരത്തിലൂടെ കയറി സ്‌കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം മടവൂരില്‍ സ്‌കൂള്‍ ബസ് ദേഹത്തേക്ക് കയറി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മടവൂര്‍ ഗവ.എല്‍പിഎസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്ണേന്ദുവാണ് മരിച്ചത്. കുട്ടിയുടെ വീടിന് മുന്നില്‍വെച്ചായിരുന്നു അപകടം.മണികണ്ഠൻ...

ദ്വയാർത്ഥ പ്രയോഗം : റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്തു

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട വാർത്താവതരണത്തിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരെ ബാലാവകാശ കമ്മിഷൻ കേസെടുത്തു. ചാനലിന്റെ അവതാരകൻ ഡോ. അരുൺകുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്....

നടുറോഡിലെ സമ്മേളനം; എംവി ഗോവിന്ദന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ കോടതിയിൽ ഹാജരാകണം

എറണാകുളം: വഴിയടച്ച്‌ സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനം നടത്തിയതിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശം. സെക്രട്ടേറിയറ്റിൽ ജോയിന്‍റ് കൗൺസിൽ...

ഹണിയെ പോലുള്ള കലാകാരി വളരുന്ന പെൺകുട്ടികൾക്ക് മാതൃകയാകണം “- ഹണി റോസിന് മറുപടിയുമായി രാഹുൽ ഈശ്വർ

തിരുവനന്തപുരം: " തന്ത്രികുടുംബത്തിൽ പെട്ട രാഹുൽ ഈശ്വർ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി. കാരണം അദ്ദേഹം പൂജാരി ആയിരുന്നു എങ്കിൽ അദ്ദേഹം പൂജാരി ആയ ക്ഷേത്രത്തിൽ വരുന്ന...

മകരവിളക്കും മകരപ്പൊങ്കലും: പ്രത്യേക വണ്ടിയുമായി ദക്ഷിണ റെയില്‍വേ

തിരുവനന്തപുരം: ശബരിമല മകരവിളക്കും മകരപ്പൊങ്കലും പ്രമാണിച്ചുള്ള യാത്രക്കാരുടെ തിരക്കു കണക്കിലെടുത്ത് തിരുവനന്തപുരത്തു നിന്നും എറണാകുളത്തു നിന്നും എംജിആര്‍ ചെന്നൈ സെന്‍ട്രലിലേക്കും തിരിച്ചും പ്രത്യേക തീവണ്ടി സര്‍വീസ് ഏര്‍പ്പെടുത്തിയതായി...

ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് ഹൈകോടതിയുടെ അറസ്റ്റു വാറണ്ട്

  കൊച്ചി: ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്. ഈ മാസം 20ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ പൊലീസിന് ഡിവിഷന്‍ ബെഞ്ച്...

സ്വർണ്ണക്കപ്പിന്റെ ശില്പി കലോത്സവ സമാപന സമ്മേളന വേദിയിൽ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ സ്വർണ്ണക്കപ്പിന്റെ ശില്പി ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ സമാപന സമ്മേളന വേദിയിലെത്തി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അദ്ദേഹത്തിൻ്റെ വീട്ടിലെത്തിയാണ് സമാപന സമ്മേളനത്തിലേക്ക്...

“എഴുത്തുകാർ സർക്കാറിനോടൊപ്പം നിൽക്കണം” – എം.മുകുന്ദൻ

തിരുവനന്തപുരം : എഴുത്തുകാർ പുരസ്കാരം കിട്ടിയാലും ഇല്ലെങ്കിലും സർക്കാരിനോടൊപ്പം നിൽക്കണമെന്നും അധികാരത്തിൻ്റെ കൂടെ നിൽക്കരുത് എന്നു പറയുന്നത് തെറ്റായ ധാരണയാണ് എന്നും പ്രമുഖ സാഹിത്യകാരൻ എം.മുകുന്ദൻ. അന്താരാഷ്ട്ര...

പെരിയ ഇരട്ടക്കൊല :മുൻ എംഎൽഎ അടക്കം നാല് പ്രതികൾക്ക് ജാമ്യം/ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

തിരുവനന്തപുരം :പെരിയ കേസിൽ 5 വർഷം തടവ് ശിക്ഷ ലഭിച്ച മുൻ എംഎൽഎ കുഞ്ഞിരാമൻ അടക്കം നാലു പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. കോടതി നാല് പേർക്കും...