“സിനിമയും സീരിയലുകളും കുട്ടികളെ വളരെയധികം സ്വാധീനിക്കുന്നു”- മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സിനിമയും സീരിയലുകളും കുട്ടികളെ വളരെയധികം സ്വാധീനിക്കുന്നുണ്ടെന്നും ഇളം തലമുറ വല്ലാതെ അസ്വസ്ഥരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.ഷഹബാസിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചയിൽ മറുപടി...
