പൊരിവെയിൽ ശരീരത്തെ തളർത്തിയാലും സമരത്തെ തളർത്തനാവില്ലെന്ന പ്രഖ്യാപനത്തോടെ ആശാവർക്കർമാർ
തിരുവനന്തപുരം: കനത്ത ചൂടിൽ സമരം ചെയ്യുന്നതിനിടെ 8 ആശമാർക്ക് ദേഹാസ്വാസ്ഥ്യം. കുഴഞ്ഞുവീണ എട്ടുപേരെയും ആശുപത്രിയിലേക്ക് മാറ്റി. . . നിലവിൽ എട്ടുപേരുടേയും ആരോഗ്യനില തൃപ്തികരമാണ്.സർക്കാർ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ...
