കേരളത്തിലെ ഇടത് സർക്കാരിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ദേശീയ CPI(M)നുണ്ട് :എം എ ബേബി
തിരുവനന്തപുരം :സിപിഐഎം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം എ കെ ജി സെന്ററിലെത്തിയ എം എ ബേബിക്ക് പാർട്ടി നേതൃത്തവും പ്രവർത്തകരും ഉജ്ജ്വല സ്വീകരണം...
തിരുവനന്തപുരം :സിപിഐഎം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം എ കെ ജി സെന്ററിലെത്തിയ എം എ ബേബിക്ക് പാർട്ടി നേതൃത്തവും പ്രവർത്തകരും ഉജ്ജ്വല സ്വീകരണം...
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സുകാന്ത് കുടുംബത്തോടെ ഒളിവിലെന്ന് പൊലീസ്. ഐബി ഉദ്യോഗസ്ഥയുടെ മരണം ആത്മഹത്യയാണെന്നും പെട്ടെന്നുള്ള പ്രകോപനമാണ്...
തിരുവനന്തപുരം: കർമ്മ ന്യൂസ് ഓൺലൈൻ എം.ഡി വിൻസ് മാത്യു അറസ്റ്റിൽ. ആസ്ട്രേലിയയിൽ നിന്ന് എത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്.വിൻസിനെതിരെ സൈബർ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു....
കണ്ണൂർ: മുസ്ലീംകളുടെ സ്വത്തില്‍ ലക്ഷ്യമിട്ടതിനു പിന്നാലെ കത്തോലിക്കാ സഭയുടെ സ്വത്തുക്കളും പിടിച്ചെടുക്കാന്‍ ബിജെപി നീക്കം ആരംഭിച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ആര്‍എസ്എസ് മുഖപത്രമായ ‘ഓര്‍ഗനൈസറി’ല്‍...
തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ ഗവേഷണ വിദ്യാർത്ഥിനിക്ക് പാഴ്സലിൽ എത്തിയത് കഞ്ചാവ് പൊതി. കോഴിക്കോട് സ്വദേശി ശ്രീലാൽ എന്ന പേരിൽ നിന്നാണ് പാഴ്സൽ വന്നത്. 4ഗ്രാം അടങ്ങുന്ന കഞ്ചാവ്...
തിരുവനന്തപുരം: ആശാവര്‍ക്കേഴ്‌സുമായുള്ള ആരോഗ്യമന്ത്രിയുടെ തുടര്‍ചര്‍ച്ച വൈകും. ഇന്ന് ചര്‍ച്ച വിളിച്ചിട്ടില്ല എന്നാണ് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ചര്‍ച്ച തുടരാം എന്ന നിലയിലാണ് ഇന്നലെ പിരിഞ്ഞതെന്നും, പഠനസമിതി...
തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടുന്ന സാഹചര്യത്തില്‍ ധാര്‍മ്മികമായി മുഖ്യമന്ത്രി സ്ഥാനത്തു തുടരാന്‍ പിണറായി വിജയന് അര്‍ഹതയില്ലെന്നും മധുരയില്‍ നടക്കുന്ന പാര്‍ട്ടി...
തിരുവനന്തപുരം: വഖഫ് ബില്ലിലൂടെ മുനമ്പം വിഷയം പരിഹരിക്കാന്‍ കഴിയില്ലെന്നു വ്യക്തമായതോടെ ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാല്‍...
തിരുവനന്തപുരം: മാസപ്പടി കേസിൽ കേരള മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ (SFIO) ഓഫീസിൻ്റെ കുറ്റപത്രം. സേവനമൊന്നും നൽകാതെ വീണ വിജയൻ 2.70...
തിരുവനന്തപുരം : ആശാ വര്‍ക്കേഴ്‌സുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയം. പ്രശ്‌നങ്ങള്‍ പഠിയ്ക്കാന്‍ കമ്മിഷനെ നിയോഗിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം യൂണിയനുകള്‍ തള്ളി. ആവശ്യമെങ്കില്‍ ഇനിയും...