Thiruvananthapuram

റവന്യൂ ജില്ല കലോത്സവത്തിനിടെ വിദ്യാർത്ഥികൾ തമ്മിലടിച്ചു : ഒരാൾക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം : ആറ്റിങ്ങൽ റവന്യൂ ജില്ലാ കലോത്സവത്തിൽ വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റം. ഒരു വിദ്യാർത്ഥിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. പരിചമുട്ട് മത്സരഫലം വന്നതിനുശേഷമാണ് ആക്രമണം. ആറ്റിങ്ങൽ സി.എസ്.ഐ...

തിരുവനന്തപുരം നഗരത്തിൽ ഇന്നും ഗതാഗത നിയന്ത്രണം: യാത്രക്കാർ ശ്രദ്ധിക്കേണ്ടത്

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുറുമുഖന്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്നും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.  കവടിയാർ - വെള്ളയമ്പലം മ്യൂസിയം- വേൾഡ് വാർ- വിജിറ്റി- ആശാൻ സ്ക്വയർ-...

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ഫെന്നി നൈനാൻ

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വന്ന പുതിയ ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് എംഎൽഎയ്ക്കൊപ്പം ആരോപണ വിധേയനായ ഫെന്നി നൈനാൻ മാധ്യമങ്ങളോട് പറഞ്ഞു. ഒരു പരാതിക്കാരിയെയും തനിക്ക് അറിയില്ലെന്നും,...

വിനോദയാത്ര ബസ് മറിഞ്ഞു : 20 വിദ്യാർത്ഥികൾക്ക് പരിക്ക്

കോട്ടയം : രാമപുരത്ത് വിദ്യാർത്ഥികൾ സഞ്ചരിച്ച വിനോദയാത്ര ബസ്മറിഞ്ഞ് 20 വിദ്യാർത്ഥികൾക്ക് പരുക്ക്. തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട...

നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ കാണാൻ അവസരം ഒരുക്കി കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ

തിരുവനന്തപുരം : ഇന്ന് വൈകുന്നേരം നാലുമണി മുതൽ തിരുവനന്തപുരം ശംഖുമുഖം ബീച്ചിൽ നടക്കുന്ന നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ കാണുവാൻ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം അവസരം ഒരുക്കുന്നു. ഐഎൻഎസ് വിക്രാന്ത്...

ഡിറ്റ് വാ ചുഴലിക്കാറ്റ് : തിരുവനന്തപുരത്ത് അസാധാരണ തണുപ്പ്

തിരുവനന്തപുരം: ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം തലസ്ഥാനത്ത് അസാധാരണ തണുപ്പ്. സാധാരണ നിലയേക്കാൾ 4 മുതൽ 8 ഡിഗ്രി വരെ കുറവ് താപനിലയാണ് തിരുവനന്തപുരത്ത് അനുഭവപ്പെടുന്നത്....

മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ : 1.10 കോടി രൂപ അനുവദിച്ച് ധനം വകുപ്പ്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി 1:10 കോടി രൂപയാണ് ധനം വകുപ്പ് അനുവദിച്ചിരിക്കുന്നത്. നിലവിൽ ഉപയോഗിക്കുന്ന രണ്ടു വാഹനങ്ങൾക്ക് പകരം വാഹനം...

കിണർ കുഴിക്കാനും വേണം അനുമതി

തിരുവനന്തപുരം: കിണറുകൾ കുഴിക്കാനും സർക്കാർ അനുമതി വേണം. സർക്കാർ പുറത്തിറക്കിയ ജല നയത്തിന്റെ കരടിലാണ് അനധികൃത ഭൂഗർഭ ജല ചൂഷണം നിയന്ത്രിക്കാനുള്ള ശുപാർശ ഉള്ളത്. ഇതുകൂടാതെ മഴവെള്ള...

സർക്കാർ ജീവനക്കാർക്ക് ശനിയാഴ്ച അവധി : ഡിസംബർ അഞ്ചിന് ഓൺലൈൻ യോഗം

തിരുവനന്തപുരം  : സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ രണ്ടുദിവസം അവധി നൽകുന്നതിനെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഡിസംബർ അഞ്ചിന് ഓൺലൈനായി യോഗം...

രാഹുല്‍ ഈശ്വര്‍ തെറ്റ് ചെയ്തിട്ടില്ല : ഭാര്യ ദീപ

തിരുവനന്തപുരം: എഫ്‌ഐആര്‍ കോപ്പി നല്‍കി രാഹുല്‍ ഈശ്വറിനെ ചോദ്യം ചെയ്യുകയാണെന്ന് ഭാര്യ ദീപ. സ്വന്തം വാഹനത്തില്‍ സ്റ്റേഷനിലേക്കെത്തിയാല്‍ മതിയെന്നും ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നാണ്...