Thiruvananthapuram

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ വധഭീഷണി: ഏപ്രില്‍ 29ന് ജനകീയ പ്രതിഷേധ യോഗം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വധഭീഷണി മുഴക്കിയ ബിജെപിയുടെയും ആര്‍എസ്എസിന്റെയും അക്രമ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെയും കൊലവിളി നടത്തുന്ന സംഘപരിവാര്‍ക്കുക്കെതിരെ ശക്തമായ നടപടി...

ADGP എം.ആർ അജിത് കുമാറിന് വിശിഷ്ട സേവാ മെഡലിന് ശുപാർശ

തിരുവനന്തപുരം : വിവാദങ്ങൾക്കിടെ ADGP എം.ആർ അജിത് കുമാറിന് വിശിഷ്ട സേവാ മെഡലിന് ശുപാർശ. ഡിജിപിയാണ് സർക്കാരിന് ശുപാർശ നൽകിയത്. വിശിഷ്ട സേവാ മെഡലിനുള്ള ശിപാർശ നേരത്തെ...

സമരം അവസാനിപ്പിച്ച് വനിതാ CPO ഉദ്യോഗാർഥികൾ: സിപിഎം നേതാക്കളിൽ നിന്ന് ലഭിച്ചത് പരിഹാസം

തിരുവനന്തപുരം :റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചതിനാൽ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് വനിതാ സിപിഒ ഉദ്യോഗാർഥികൾ. ഹാൾടിക്കറ്റ് കത്തിച്ചായിരുന്നു 18-ാം ദിവസം സമരം അവസാനിപ്പിച്ചത്. തീ കൊളുത്തി...

വൈഭവ് സക്‌സേന എൻഐഎയിലേക്ക്; വിജയ ഭരത് റെഡ്ഢി കാസർകോട് എസ്‌പി

തിരുവനന്തപുരം :  എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്‌ക്ക് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) യിലേക്ക് ഡപ്യൂട്ടേഷനില്‍ പോകാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. എന്‍ഐഎ...

സർവീസ് ചട്ടം ലംഘിച്ചു’, ദിവ്യ എസ് അയ്യർക്കെതിരെ പരാതിനൽകി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്, സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ദിവ്യ എസ് അയ്യർ നടത്തിയ പുകഴ്ത്തൽ...

വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി; കേന്ദ്രസർക്കാർ ജീവനക്കാരൻ പിടിയിൽ

തിരുവനന്തപുരം: വീടിന്റെ ടെറസിൽ കഞ്ചാവ് ചെടികൾ വളര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. തിരുവനന്തപുരം ഏജീസ് ഓഫീസിലെ ജീവനക്കാരനായ രാജസ്ഥാന്‍ സ്വദേശി ജതിന്‍ ആണ് പിടിയിലായത്.തിരുവനന്തപുരം കമലേശ്വരത്ത് ജതിന്‍...

“വിൻസി പരാതി നൽകിയാൽ ഉടൻ നടപടി ‘; A M M A

തിരുവനന്തപുരം :സിനിമാ ചിത്രീകരണത്തിനിടയിൽ ലഹരി ഉപയോഗിച്ച നടനിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിന് പ്രതികരണവുമായി അഭിനേതാക്കളുടെ സംഘടന 'അമ്മ' രംഗത്തെത്തി. വിൻസി ഔദ്യോഗികമായി...

‘ഗുരുതരമായ സർവീസ് ചട്ടലംഘനം’: ദിവ്യ എസ് അയ്യർക്കെതിരെ പരാതി നൽകി RYF

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞ കെ കെ രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യർ എതിരെ ചീഫ് സെക്രട്ടറിക്ക് പരാതിയുമായി ആർവൈഎഫ്. ദിവ്യ എസ്...

സംസ്ഥാനത്ത് ഇനിയും ചൂട് കൂടും; 8 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് ഇനിയും ഉയരാൻ സാധ്യത. കൊല്ലം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നും...

ലോട്ടറി ക്ഷേമനിധി ബോർഡിൽ തട്ടിപ്പ്; ക്ലർക്ക് തട്ടിയെടുത്തത് 78 ലക്ഷം രൂപ

തിരുവനന്തപുരം : സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡിൽ വൻ സാമ്പത്തിക തട്ടിപ്പ്.78 ലക്ഷം രൂപയുടെ ക്ഷേമനിധി ബോർഡ് വിഹിതം ഉദ്യോഗസ്ഥൻ തട്ടിയെടുത്തു.ലോട്ടറി ഡയറക്ട്രേറ്റിലെ ക്ലർക്കായ സംഗീതാണ് കുറ്റക്കാരൻ....