Palakkad

കാട്ടുപന്നി കുറുകെച്ചാടി; നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞു : മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കള്‍ മരിച്ചു. പാലക്കാട് കാടാംകോട് കനാല്‍ പാലത്തിന് സമീപം രാത്രി 11 മണിയോടെയാണ് അപകടം. പാലക്കാട് നൂറടി...

വീട് ഇടിഞ്ഞുവീണ് അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

പാലക്കാട്: അട്ടപ്പാടിയിൽ പാതിയില്‍ പണി നിര്‍ത്തിയ വീട് ഇടിഞ്ഞ് വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പാലക്കാട് അട്ടപ്പാടി കരുവാര ഉന്നതിയിലാണ് സംഭവം. സഹോദരങ്ങളായ ആദി(7), അജ്‌നേഷ്(4) എന്നിവരാണ് മരിച്ചത്....

മണ്ണാർക്കാട് പത്താം ക്ലാസ്‌ വിദ്യാർത്ഥി മരിച്ച നിലയിൽ

പാലക്കാട് മണ്ണാർക്കാട് പത്താം ക്ലാസുകാരൻ ജീവനൊടുക്കി. മണ്ണാർക്കാട് മണലടി സ്വദേശി റിയാസിൻറെ മകൻ റിസ്വാനാണ് മരിച്ചത്. മണ്ണാർക്കാട് ഡിഎച്ച്എസ്എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് റിസ്വാൻ. മണലടി...

പുലിപ്പേടിയിൽ അട്ടപ്പാടി

പാലക്കാട് : പുലിപ്പേടിയില്‍ അട്ടപ്പാടിയില്‍ അട്ടപ്പാടി അഗളി മുള്ളി ട്രൈബല്‍ ജിഎല്‍പി സ്‌കൂൾ. സ്കൂളിന് ഇതിനെത്തുടർന്ന് അവധി പ്രഖ്യാപിച്ചിരുന്നു. രണ്ട് ദിവസമായി പുലി സ്‌കൂള്‍ പരിസരത്തുണ്ടെന്ന് അധ്യാപകരും...

പതിനാറുകാരിയെ പീഡിപ്പിച്ച അമ്മയ്ക്കും സുഹൃത്തിനും ജീവപര്യന്തം

പാലക്കാട് : ലൈംഗികമായി പതിനാറുകാരിയെ പീഡിപ്പിച്ചതിൽ പെൺകുട്ടിയുടെ അമ്മയ്ക്കും ആൺസുഹൃത്തിനും ജീവപര്യന്തം കഠിനതടവ് വിധിച്ച് കോടതി. പട്ടാമ്പി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ആറു വയസുമുതൽ താൻ...

നെന്മാറ സജിത കൊലക്കേസ്: പ്രതി ചെന്താമരക്ക് ഇരട്ട ജീവപര്യന്തം

  പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതിയായ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. ശിക്ഷ വിധിക്കുന്നതിന് മുമ്പായി ജാമ്യത്തിലിറങ്ങിയശേഷം പ്രതി നടത്തിയ ഇരട്ടക്കൊലപാതകത്തെക്കുറിച്ചും കോടതി...

മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിനി മുങ്ങി മരിച്ചു

കൊച്ചി: എറണാകുളത്ത് വിദ്യാര്‍ഥിനി ഒഴുക്കില്‍പ്പെട്ട് മരിച്ചു. വൈപ്പിന്‍ അഴിമുഖത്ത് കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പാലക്കാട് സ്വദേശി ഫായിസയാണ് മരിച്ചത്.സിന്‍സിന എന്ന വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഇരുവരും മഹാരാജാസ്...

പാലക്കാട് മന്ത്രവാദിയും 18കാരനും മുങ്ങി മരിച്ചു

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു. കുലുക്കപ്പാറയിലെ പുഴയിലാണ് അപകടം. കൊഴിഞ്ഞാമ്പറ സ്വദേശി ഹസൻ മുഹമ്മദ്, കോമ്പത്തൂർ സ്വദേശി യുവരാജ് എന്നിവരാണ് മരിച്ചത്. ദുർമന്ത്രവാദവുമായി...

കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ല : ചെന്താമര

പാലക്കാട്: വീണ്ടും കൊലവിളിയുമായി പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. തന്റെ കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ലെന്ന് ചെന്താമര പറഞ്ഞു. വിചാരണയ്ക്കായി കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ചെന്താമരയുടെ...

നിലമ്പൂര്‍-ഷൊര്‍ണൂര്‍ : മെമു സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് അശ്വിനി വൈഷ്ണവ്

ന്യൂഡല്‍ഹി: മലപ്പുറം- പാലക്കാട് മേഖലകളിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് ആശ്വാസവുമായി നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് മെമു സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ അശ്വിനി...