Palakkad

പ്രാര്‍ത്ഥനകള്‍ വിഫലം : സുഹാന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്:  ചിറ്റൂരിൽ നിന്നും ഇന്നലെ കാണാതായ സുഹാൻ എന്ന ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി. 21 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ വീട്ടില്‍...

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: രാംനാരായണിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി

പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ രാംനാരായണന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഇന്ന് പുലര്‍ച്ചയോടെയാണ് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു. പതിനൊന്ന് മണിക്കുള്ള...

രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയിൽ നിന്ന് പുറത്താകുമോ?

ന്യൂഡൽഹി : ബലാൽസംഗ കേസിൽ ഒഴിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ നീക്കം നടക്കുന്നു. രാഹുലിനെ പുറത്താക്കണമെന്ന് കനത്ത നിലപാടിൽ ഉറച്ചു നിൽക്കുകയാണ്...

രാഹുൽ മാങ്കൂട്ടത്തിൽ എനിക്കും മോശം സന്ദേശം അയച്ചുവെന്ന് എം എ ഷഹനാസ്

കോഴിക്കോട് : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്നോട് മോശമായി പെരുമാറിയെന്ന് കെ.പി.സി.സി സംസ്കാര സാഹിത്യ ജനറൽ സെക്രട്ടറി എം എ ഷഹനാസ്. ഇക്കാര്യം അന്നുതന്നെ ഷാഫി പറമ്പിൽ...

വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം:  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മറ്റൊരു യുവതി

പാലക്കാട്: ബലാത്സംഗ കേസിലെ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാതിയുമായി മറ്റൊരു യുവതിയും രംഗത്ത്. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തു എന്നാണ് പരാതിയില്‍...

രാഹുല്‍ പാലക്കാട് രഹസ്യകേന്ദ്രത്തില്‍

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. രാഹുല്‍ പാലക്കാടു തന്നെയുണ്ടെന്നാണ് സൂചന. ഫോണ്‍...

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ചു : 6 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

പാലക്കാട്: ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂർ ജാഫർ- റസീന ദമ്പതികളുടെ മകൻ സിയാൻ ആദം ആണ്...

ചരിത്ര പ്രസിദ്ധമായ ദേവരഥസംഗമം ഇന്ന്

നാടൊരുമിക്കുന്ന ദിനങ്ങളാണ് കൽപ്പാത്തി രഥോത്സവത്തിന്‍റേത്. നാട് എന്നു പറഞ്ഞാൽ കുറഞ്ഞുപോയേക്കും.. ലോകത്തിന്‍റെ എല്ലാ ഭാഗത്തു നിന്നുമുള്ള കൽപ്പാത്തിക്കാർ നാട്ടിലെത്തുന്ന സമയമാണിത്. ആഘോഷത്തിന്റെ കൗതുകം കാണാൻ കേരളം മുഴുവൻ...

ചെര്‍പ്പുളശേരി എസ്എച്ച്ഒ ഫാനില്‍ തുങ്ങിമരിച്ച നിലയില്‍

പാലക്കാട്: ചെര്‍പുളശേരി എസ്എച്ച്ഒ കോഴിക്കോട് തൊട്ടില്‍പാലം സ്വദേശി ബിനു തോമസ് ജീവനൊടുക്കി. 52 വയസ്സായിരുന്നു. വൈകിട്ടോടെ സഹപ്രവര്‍ത്തകരാണ് ബിനു തോമസിനെ തൂങ്ങിയ നിലയില്‍ കാണുന്നത്. പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ...

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തു

പാലക്കാട്: സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തു. പാലക്കാട് കണ്ണാടി മണ്ഡലം കോൺഗ്രസ് യോഗത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്. കണ്ണാടി മണ്ഡലം പ്രസിഡൻ്റ് പ്രസാദ് കണ്ണാടി...