Local News

സഹോദരിമാരുടെ കൊലപാതകത്തിലെ പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി

കോഴിക്കോട്: തടമ്പാട്ടുത്താഴം ഫ്ളോറിക്കൻ റോഡിൽ സഹോദരിമാരുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ പ്രമോദ് മരിച്ചനിലയിൽ. തലശേരിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തലശേരി ബീച്ചിലാണ് മൃതദേഹം കരയ്ക്കടിഞ്ഞത്. സഹോദരിമാരെ...

തൃശൂർ : 2 ഫ്ലാറ്റിൽ നിന്ന് ചേർത്തത് 117 പേരെയെന്ന് കോൺഗ്രസ്

തൃശൂർ: വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതായി കോൺഗ്രസ് . മുൻ കൗൺസിലർ വത്സല ബാബുരാജ് അറിയിച്ചു പ്രകാരം, പൂങ്കുന്നം ശങ്കരങ്കുളങ്ങരയിലെ ഒരു...

“സുരേഷ്‌ ഗോപി എംപി സ്ഥാനം രാജിവച്ച് വോട്ടർമാരോട് മാപ്പ് പറയണം” : മന്ത്രി ശിവൻകുട്ടി

തൃശൂർ: വോട്ട് ക്രമക്കേടിൽ സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി.ശിവൻകുട്ടി. കേന്ദ്ര സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിക്ക് ലോക്‌സഭാംഗമായി തുടരാൻ അർഹതയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട്...

കൊടുവള്ളി മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു.

കണ്ണൂർ :തലശ്ശേരി ജനതയുടെ ചിരകാല സ്വപ്നമായ കൊടുവള്ളി മേൽപ്പാലം യാഥാർഥ്യമായി.കിഫ്ബി സഹായത്തോടെ നിർമ്മിക്കുന്ന സംസ്ഥാനത്തെ പത്ത് റെയിൽവേ മേൽപ്പാലങ്ങളിൽ ഒന്നായ കൊടുവള്ളി മേൽപ്പാലം ഇന്ന് മുഖ്യമന്ത്രി പിണറായി...

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞു. രണ്ട് പേര്‍ മരിച്ചു.

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു. രണ്ട് പേര്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍, 43 കാരനായ ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ച് പേർ ഉണ്ടായിരുന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്....

ആരോഗ്യമന്ത്രി വാശിക്കാരി വി ഡി സതീശൻ

കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. സി എച്ച് ഹാരിസിനെ ക്രൂശിക്കാനുള്ള ശ്രമത്തില്‍ നിന്ന് ആരോഗ്യമന്ത്രി പിന്മാറിയെന്നാണ് അറിയാന്‍ സാധിച്ചതെന്ന് പ്രതിപക്ഷ നേതാവ്...

വിഭജന ഭീതി ദിനം സംഘപരിവാര്‍ ബുദ്ധി കേന്ദ്രങ്ങളുടെ ആശയമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഗസ്റ്റ് 14-ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് രാജ്ഭവന്‍ നിര്‍ദേശം നല്‍കിയ സംഭവത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി...

” സീറ്റിൽ നിന്നും വിദ്യാർത്ഥികളെ എഴുന്നേൽപ്പിക്കരുത്, ബസ് കൺസഷൻ അവരുടെ അവകാശം” : മന്ത്രി വി. ശിവൻകുട്ടി”

തിരുവനന്തപുരം : സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളോട് മോശമായി പെരുമാറരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മോശമായി പെരുമാറിയാൽ കർശന നടപടി എടുക്കുമെന്ന് മന്ത്രിയുടെ മുന്നറിയിപ്പ്. കുട്ടികളെ...

ഇന്ന് മുതൽ , സപ്ലൈക്കോയിൽ വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് ₹457

തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണ വിലക്കയറ്റം നിയന്ത്രിക്കാനായി സർക്കാർ നടപടി ആരംഭിച്ചു. ഇന്ന് മുതൽ സപ്ലൈക്കോ ഔട്ട്ലെറ്റുകളിൽ ലിറ്ററിന് ₹457 നിരക്കിൽ വെളിച്ചെണ്ണ ലഭ്യമാക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി...

മെഡിക്കൽ ഷാപ്പിൽ 5 രൂപയെന്ന് കരുതി പെൺകുട്ടി നൽകിയത് സ്വർണനാണയം: ഒടുവിൽ നാണയം തിരിച്ചു കിട്ടി

പാലക്കാട് :അച്ഛന് മരുന്ന് വാങ്ങാനായി അഞ്ച് രൂപയെന്ന് കരുതി മകൾ മെഡിക്കൽ സ്റ്റോറിൽ കയറി ബിൽ തുകയായി നൽകിയത് ഒരു പവൻ സ്വർണ നാണയം.വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സ്വർണനാണയം...