Local News

മലപ്പുറത്ത് കിടപ്പുമുറിയില്‍ നിന്ന് പാമ്പിന്‍കുഞ്ഞുങ്ങളെ പിടികൂടി

മലപ്പുറം : കിടപ്പുമുറിയിൽ നിന്ന് പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടി. മമ്പാട് നടുവത്ത് തങ്ങൾ പടിയിൽ മമ്പാട് പഞ്ചായത്ത് ഓഫീസ് ജീവനക്കാരൻ ബാബു രാജന്റെ വീട്ടിലെ കിടപ്പുമുറിയിൽ നിന്നാണ് വെള്ളിവരയൻ...

കൊല്ലം ജില്ലാ കലക്ടറുടെ വാഹനം ജപ്തി ചെയ്തു

കൊല്ലം : ജില്ലാ കലക്ടറുടെ വാഹനം ജപ്തി ചെയ്തു. ഭൂമി ഏറ്റെടുത്തതിന് നഷ്ടപരിഹാരം നൽകാൻ കാലതാമസം വരുത്തിയ കേസിലാണു കളക്ടറുടെ വാഹനം ജപ്‌തി ചെയ്തത്. കൊല്ലം അഡീഷണൽ...

കൗതുകമായി പുങ്കന്നൂർ കാളക്കുട്ടി

പത്തനംതിട്ട : നാട്ടുകാർക്ക് കൗതുകമായി പുങ്കന്നൂര്‍ കാളക്കുട്ടി. ലോകത്തിലെ ഉയരംകുറഞ്ഞ കന്നുകാലികളാണ് പുങ്കന്നൂര്‍. പത്തനംത്തിട്ട സ്വദേശി ചിക്കു നന്ദനയാണ് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കാളക്കുട്ടിയെ സ്വന്തമാക്കിയത്. ചിക്കു...

കുരങ്ങ് ശല്യത്താൽ പൊറുതിമുട്ടി കർഷകർ

വയനാട് : കുരങ്ങ് ശല്യത്താൽ ദുരുതത്തിലായി കർഷകർ. കൂട്ടമായി എത്തുന്ന കുരങ്ങന്‍മാര്‍ തേങ്ങയും കരിക്കുമെല്ലാം നശിപ്പിക്കുകയാണ്. ഇതിനുള്ള നഷ്ടപരിഹാരവും ലഭിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ബത്തേരി പഴേരി മേഖലയിലാണു...

ചേർത്തല കച്ചേരി പോസ്റ്റോഫീസിന് പൂട്ട് വീഴുന്നു

ചേർത്തല : നഗരത്തിൽ പ്രവർത്തിക്കുന്ന കച്ചേരി പോസ്റ്റോഫീസിന് പൂട്ട് വീഴുന്നു. ആറ് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന പോസ്റ്റോഫീസിന് അടയ്ക്കുന്നതോടെ ഒട്ടേറെയാളുകൾക്ക് തൊഴിൽ നഷ്ടമാകും. ഇവിടെ പ്രവർത്തിക്കുന്ന മഹിളാ പ്രധാൻ...

സിസിടിവിയിലൂടെ കണ്ട് കള്ളനെ കയ്യോടെ പൊക്കി യുവതി

കൊല്ലം : കൊട്ടരക്കരയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയതക്കം നോക്കി കള്ളന്റെ മോഷണ ശ്രമം. സിസിടിവിയിലൂടെ കണ്ട് കള്ളനെ കയ്യോടെ പൊക്കി യുവതി. കമ്പംകോട് മാപ്പിള വീട്ടിലാണ്...

സെക്രട്ടേറിയറ്റിന്റെ മൂന്ന് പ്രവേശന കവാടങ്ങളും ഇന്ന് ബിജെപി പ്രവർത്തകർ ഉപരോധിക്കും.

തിരുവനന്തപുരം: ബിജെപി സംഘടിപ്പിക്കുന്ന രാപ്പകല്‍ സെക്രട്ടേറിയറ്റ് ധര്‍ണയും ഉപരോധവും ആരംഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മുതിര്‍ന്ന സംസ്ഥാന നേതാക്കളും ഉപരോധ സമരത്തിന്റെ ഭാഗമായി. കനത്ത...

മദ്യലഹരിയിൽ പോലീസുകാരൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു

ഇടുക്കി : കാഞ്ചിയാറിൽ മദ്യലഹരിയില്‍ പോലീസുകാരൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഇടുക്കി ഡിസിആര്‍ബി ഗ്രേഡ് എസ്ഐ ബിജുമോന്‍ ആണ് അപകടമുണ്ടാക്കിയത്. ഇതോടെ നാട്ടുകാർ കാർ തടഞ്ഞു നിറത്തി....

പ്ലസ് വൺ വിദ്യാർത്ഥിനി മൂന്നരമാസം ഗർഭിണി പോലീസ് കേസെടുത്തു.

ചേര്‍ത്തല : മെഡിക്കല്‍ കോളേജില്‍ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മൂന്നരമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. ആശുപത്രി അധികൃതരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പോലീസ് കേസെടുത്തു. കേസിൽ കൂടുതൽ...

ഫ്രഷ് കട്ടിനെതിരായ പ്രതിഷേധത്തിൽ മൂന്ന് പേരെ കസ്റ്റഡിയിൽ

താമരശ്ശേരി : അറവ് മാലിന്യ സംസ്കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ പ്രതിഷേധത്തില്‍ 3 പേർ പോലീസ് കസ്റ്റഡിയിൽ. സമരസമിതി പ്രവർത്തകരായ കൂടത്തായി സ്വദേശി സഫീർ, താമരശ്ശേരി സ്വദശി...