Local News

ദുബായിൽനിന്ന് കൊച്ചിയിലേക്ക് ആഡംബര ക്രൂസ് യാത്ര;  20,000 രൂപയ്ക്ക്

തിരുവനന്തപുരം : വിമാനടിക്കറ്റ് നിരക്ക് വാനോളം കുതിച്ചുയരുമ്പോള്‍ ക്രൂസ് കപ്പലില്‍ കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ കടല്‍യാത്ര ആസ്വദിച്ച് ദുബായില്‍നിന്നു കൊച്ചിയിലെത്താം. പരമാവധി 20,000 രൂപ ടിക്കറ്റ് നിരക്ക്,...

ഒളിഞ്ഞുനോട്ടക്കാരന്റെ ശല്യം, പിടിക്കാൻ വാട്സാപ്പ് ഗ്രൂപ്പ്; കുടുങ്ങിയത് ഗ്രൂപ്പ് അഡ്മിൻ

കോഴിക്കോട് : വീടുകളിൽ രാത്രി ആരോ ഒളിഞ്ഞുനോക്കുന്നതായി പരാതി വ്യാപകമായതോടെ നാട്ടുകാർ തിരച്ചിലിന് വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ചു. ദിവസങ്ങൾ നീണ്ട തിരച്ചിലിൽ സിസിടിവിയിൽ ആൾ കുടുങ്ങിയപ്പോൾ നാട്ടുകാർ...

കണ്ണൂർ മട്ടന്നൂരിൽ കാറുകൾ കൂട്ടിയിടിച്ചു അച്ഛനും മകനും മരിച്ചു

കണ്ണൂർ : മട്ടന്നൂർ നെല്ലൂന്നിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. ഉരുവച്ചാലിലെ നവാസ് (44), മകൻ യാസിൻ (10) എന്നിവരാണ് മരിച്ചത്. നവാസിന്റെ ഭാര്യ...

കുത്തിവയ്പ്പിനു പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു

തിരുവനന്തപുരം : നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ കുത്തിവയ്പിനു പിന്നാലെ അബോധാവസ്ഥയിലായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. മലയിന്‍കീഴ് സ്വദേശി കൃഷ്ണാ തങ്കപ്പൻ (28) ആണ് മരിച്ചത്...

റവന്യു രേഖകളിലുള്ളതിൽ അധികം ഭൂമി കൈവശമുണ്ടെങ്കിൽ ഉടമസ്ഥാവകാശം ലഭിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് 2022 നവംബർ ഒന്നിന് ആരംഭിച്ച ഡിജിറ്റൽ റീസർവേ പൂർ‌ത്തിയാകുമ്പോൾ റവന്യു രേഖകളിലുള്ളതിൽ അധികം ഭൂമി കൈവശമുള്ളവർക്ക് അതിന്റെ ഉടമസ്ഥാവകാശം ലഭിക്കും. ഇതുസംബന്ധിച്ച ബിൽ...

നിപ്പ ലക്ഷണങ്ങളോടെ കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട് : നിപ്പ ലക്ഷണങ്ങളോടെ കോഴിക്കോട് 14കാരൻ ചികിത്സയിൽ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ല. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിദ്യാർഥിയാണ് ചികിത്സയിലുള്ളത്. കുട്ടിയുടെ...

വിൻഡോസ് തകരാർ മൂലം സംസ്ഥാനത്ത് 11 വിമാനങ്ങൾ ഇന്ന് റദ്ദാക്കി

കൊച്ചി : മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ പൂർണതോതിൽ പരിഹരിക്കാനാകാത്തതിനെത്തുടർന്ന് ഇന്നും വിമാനങ്ങൾ റദ്ദാക്കുന്നത് തുടരുന്നു. നെടുമ്പാശ്ശേരിയിൽ നിന്നുള്ള ഒൻപത് വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നുള്ള രണ്ടു വിമാനങ്ങളും ഇന്ന്...

ആഷിഖ് അബുവിന്‍റെ ‘റൈഫിൾ ക്ലബ്ബ്’ പൂർത്തിയായി

കൊച്ചി : ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, വിൻസി അലോഷ്യസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ''റൈഫിൾ ക്ലബ്''...

വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും

തിരുവനന്തപുരം : വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാലു ജില്ലകളില്‍ യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്...

4 വയസ്സുകാരൻ പനി ബാധിച്ച് മരിച്ചു

കൊച്ചി : ജില്ലയിൽ വിവിധ തരത്തിലുള്ള പകർച്ചപ്പനികൾ പടരുന്നതിനിടെ പനി ബാധിച്ച് 4 വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് ഇളവുംതുരുത്തിൽ വീട്ടിൽ ലിബുവിന്റെയും നയനയുടെയും മകൻ ലിയോൺ...