Local News

വിവരാവകാശ പ്രവർത്തകന് നേരെ വീണ്ടും ആക്രമണം

  ശാസ്താംകോട്ട : മൈനാഗപ്പള്ളി മണ്ണൂർക്കാവ് ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിൽ അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞ് ആക്രമണം നടത്തിയ സംഭവത്തിനാണ് റിട്ടയേർഡ് പൊലീസുകാരനെയും അയാളുടെ അഭിഭാഷകനായ മകനെയും...

സ്വര്‍ണവും പണവും തട്ടിയെടുത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതി

തൃശ്ശൂര്‍: സ്വര്‍ണവും പണവും തട്ടിയെടുത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ സി.പി.എം. നേതാവും ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ആളുടെ പേരില്‍ കേസ്. ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്...

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്....

കോഴിക്കോട് വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു

കോഴിക്കോട് : പത്താം ക്ലാസ് വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു. ചാത്തമംഗലം എരിമല സ്വദേശി പാര്‍വതി (15) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍...

കോഴിക്കോട് 26 കിലോ സ്വര്‍ണവുമായി ബാങ്ക് മാനേജര്‍ മുങ്ങിയ;സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്രാ വടകര ബ്രാഞ്ചില്‍നിന്ന് 26 കിലോ സ്വര്‍ണവുമായി മുന്‍ മാനേജര്‍ മുങ്ങിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി ലക്ഷ്യംവെച്ചത് കൂടുതല്‍ സ്വര്‍ണം...

ഓട്ടോറിക്ഷ പെർമിറ്റിൽ ഇളവ്; ഇനി ദൂരപരിധിയില്ല, കേരളം മുഴുവൻ കറങ്ങാം

തിരുവനന്തപുരം : സംസ്ഥാനത്തെ ഓട്ടോറിക്ഷാ പെർമിറ്റിൽ ഇളവ് നൽകി സർക്കാർ. കേരളം മുഴുവൻ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനാകും. ഓട്ടോറിക്ഷ യൂണിയന്‍റെ സിഐടിയു കണ്ണൂർ മാടായി ഏരിയ കമ്മിറ്റി...

വീണ്ടും വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളിയെ കാണാതായി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്റ്റിനെയാണ് കാണാതായത്. രാവിലെ 6.20 ഓടെ ആയിരുന്നു അപകടം.വള്ളത്തിലുണ്ടായിരുന്ന നാലു തൊഴിലാളികളിൽ മൂന്നുപേരെ രക്ഷപ്പെടുത്തി....

ഡയറക്ടർ ‘ഓക്കെ’ പറയുന്നതാണ് ആദ്യത്തെ അവാർഡ് – നിറവിൽ ഉർവശി

അഭിനയിക്കുമ്പോള്‍ സംവിധായകന്‍ 'ഓക്കെ' പറയുന്നതാണ് ആദ്യത്തെ പുരസ്‌കാരമെന്ന് ആറാമതും മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊണ്ട് ഉര്‍വശി പ്രതികരിച്ചു. ''അഭിനയിക്കുമ്പോള്‍ ഒരിക്കലും അവാര്‍ഡ് നമ്മുടെ മുന്നില്‍...

പാറശ്ശാല ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിൽ രാത്രി മദ്യപാനമെന്ന് ആരോപണം

തിരുവനന്തപുരം: പാറശ്ശാല ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിൽ രാത്രി മദ്യപാനമെന്ന് ആരോപണം. സെക്രട്ടറി കൃഷ്ണകുമാറും മറ്റൊരു ജീവനക്കാരനും ചൊവ്വാഴ്ച രാത്രി പഞ്ചായത്ത് ഓഫീസിനുള്ളിൽ മദ്യപിച്ചുവെന്നാണ് ആരോപണം ഉയരുന്നത്. രാത്രി ഒൻപത്...

ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു മരണം

തേഞ്ഞിപ്പലം : പെരുവള്ളൂർ പരപ്പാറയിൽ 2 ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർ മരിച്ചു.  ഇരുബൈക്കുകളിലെയും ഓരോ യാത്രക്കാരാണു മരിച്ചത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ.