Local News

ഷൂസിനുള്ളില്‍ പാമ്പ്: പ്രഭാതസവാരിക്കിറങ്ങിയ മധ്യവയസ്‌കന് കടിയേറ്റു

പാലക്കാട്: ഷൂസിനുള്ളിലുണ്ടായിരുന്ന പാമ്പിന്റെ കടിയേറ്റ 48-കാരന്‍ ആശുപത്രിയില്‍. പാലക്കാട് മണ്ണാര്‍ക്കാട് ചേപ്പുള്ളി വീട്ടില്‍ കരീമിനാണ് പാമ്പിന്റെ കടിയേറ്റത്. പ്രഭാതസവാരിക്കിറങ്ങാന്‍ ഷൂസിടുന്നതിനിടെ ഷൂസിനുള്ളിലുണ്ടായിരുന്ന വിഷ പാമ്പ് കടിക്കുകയായിരുന്നു. വീടിന്റെ...

ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും എത്തിയില്ല: വൈദ്യുതകമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

ആലപ്പുഴ : പൊട്ടിവീണ വൈദ്യുതികമ്പിയിൽ നിന്നു ഷോക്കേറ്റ് കർഷകൻ മരിച്ചു. എടത്വ മരിയാപുരം കാഞ്ചിക്കൽ ബെന്നി ജോസഫാണ് (62) മരിച്ചത്. ഇന്നലെ രാത്രി ചിറയിൽ പൊട്ടിവീണ വൈദ്യുതികമ്പിയിൽ...

മലമ്പുഴയില്‍ ഉരുൾപൊട്ടലെന്ന് സംശയം: കല്ലമ്പുഴയിൽ ജലനിരപ്പ് ഉയരുന്നു

പാലക്കാട്: മലമ്പുഴയിൽ ഉരുൾപ്പൊട്ടലുണ്ടായതായി സംശയം. ആനക്കൽ വനമേഖലയ്ക്ക് സമീപത്താണ് ഉരുൾപൊട്ടിയെന്ന് സംശയിക്കുന്നത്. കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നു. നിലവിൽ ജനജീവിതത്തിന് ആശങ്കയില്ല. വലിയ മഴയാണ് പ്രദേശത്ത് ലഭിക്കുന്നത്. 2...

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കടനാട് ആണ് ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാവുകണ്ടം ഭാഗത്ത് കണക്കൊമ്പിൽ റോയി (55) ജാൻസി,...

പാലക്കാട്ടെ മത്സരത്തിൽനിന്നു പിന്മാറി എ.കെ.ഷാനിബ്; സരിന് പിന്തുണ പ്രഖ്യാപിച്ചു, സിപിഎമ്മിൽ ചേരില്ല

  പാലക്കാട്∙  കോണ്‍ഗ്രസ് വിട്ട യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് മത്സരത്തില്‍നിന്നു പിന്മാറി. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഡോ.പി.സരിന്...

ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ചനിലയിൽ; ഭാര്യ നിലത്തും ഭർത്താവ് തൂങ്ങിയ നിലയിലും

കോട്ടയം∙ കടനാട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കടനാട് കണംകൊമ്പിൽ റോയി (60), ഭാര്യ ജാൻസി (55) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണു സംഭവം....

‘അജിത് പവാറിന് ഒപ്പം നിൽക്കാത്തയാളെ പാര്‍ട്ടിയിലേക്ക് ആളെക്കൂട്ടാന്‍ നിയോഗിക്കുമോ?’

  തിരുവനന്തപുരം ∙  എല്‍ഡിഎഫിലെ എംഎല്‍എമാരുമായി എന്‍സിപി അജിത് പവാര്‍ പക്ഷം ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് എന്‍.എ.മുഹമ്മദ് കുട്ടി. കോവൂര്‍ കുഞ്ഞുമോനെ ഇന്നേവരെ നേരിട്ടു...

നവീൻ ബാബുവിന്റെ മരണം: അന്വേഷണത്തിന് പ്രത്യേക സംഘം; മേൽനോട്ടം കണ്ണൂർ റേഞ്ച് ഡിഐജിക്ക്

  തിരുവനന്തപുരം∙  എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ. ആറംഗ സംഘത്തെ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ നയിക്കും....

‘അഭിനയിക്കുന്നവർ അരങ്ങുവാഴുന്ന കാലത്ത് ആത്മാർഥതയ്ക്ക് എന്തുവില’; ഷുക്കൂറിനെ ഉന്നമിട്ട് പാർട്ടികൾ

  പാലക്കാട്∙ ‘‘അഭിനയിക്കുന്നവർ അരങ്ങുവാഴുന്ന കാലത്ത് ആത്മാർഥതയ്ക്ക് എന്തുവില. ആട്ടും തുപ്പുമേറ്റ് എന്തിനു ഇതിൽ നിൽക്കണം. ഇനിയില്ല ഈ കൊടിക്കൊപ്പം...’’ സിപിഎമ്മിൽനിന്നു രാജി വച്ച സിപിഎം ഏരിയാ...

മഴ കനക്കുന്നു; എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട് , മൂന്നിടത്ത് യെലോ അലർട്ട്

തിരുവനന്തപുരം∙  കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്....