കഴുത്തിൽ കയർ മുറുകി മരണം; നവീൻ ബാബുവിന്റെ അവസാന സന്ദേശം ജൂനിയർ സൂപ്രണ്ട് പ്രേംരാജിന്
കണ്ണൂർ∙ എഡിഎം നവീൻബാബു അവസാനമായി സന്ദേശം അയച്ചത് ജൂനിയർ സൂപ്രണ്ട് പ്രേംരാജിന്. ഭാര്യയുടെയും സഹോദരന്റെയും നമ്പരുകളാണ് പുലർച്ചെ 4.58ന് വാട്‌സാപ്പിൽ അയച്ചത്. ജൂനിയർ സൂപ്രണ്ട് പ്രേംരാജിന്റെ മൊഴി...
