മുഖത്തെ മാറ്റത്തിന്റെ രഹസ്യം വെളിപ്പെടുത്തി നയൻതാര ; ‘പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ല’
പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ലെന്ന് വെളിപ്പെടുത്തി നയന്‍താര. കോസ്‌മെറ്റിക് സര്‍ജറിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് അവര്‍ പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് തുറന്നുപറഞ്ഞത്. ആളുകള്‍ തന്റെ മുഖത്തെ മാറ്റത്തെക്കുറിച്ച് പറയുന്നത് തന്റെ ഐ...
