Local News

സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ ‌12 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി

തിരുവനന്തപുരം∙ സംസ്ഥാനത്ത് സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് നാഷനല്‍ മെഡിക്കല്‍ കമ്മിഷന്റെ അനുമതി ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍...

യുവതി പിടിയിൽ ; രണ്ടുമാസംപ്രായമുള്ള കുഞ്ഞിനെയും അഞ്ചുവയസ്സുള്ള മകനെയും ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയി

കരുനാഗപ്പള്ളി: അഞ്ചുവയസ്സുകാരനെയും രണ്ടുമാസംമാത്രം പ്രായമുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയ യുവതി പോലീസിന്റെ പിടിയിലായി. തഴവ കടത്തൂര്‍ സ്വദേശിയായ 25-കാരിയാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. പുനലൂര്‍ പിറവന്തൂര്‍...

ചോദ്യങ്ങൾക്ക് മറുപടിയില്ല, ഉരുണ്ടുകളിച്ച് പോലീസ് ; എവിടെനിന്നാണ് കസ്റ്റഡിയിലെടുത്തത്, കീഴടങ്ങിയതാണോ?

കണ്ണൂര്‍: രണ്ടാഴ്ചയോളമായി അറസ്റ്റ് നീട്ടിക്കൊണ്ടുപോയശേഷം ഒടുവിൽ പി.പി. ദിവ്യയെ കസ്റ്റഡിയിലെടുത്തപ്പോഴും പോലീസ് നടത്തിയത് ഉരുണ്ടുകളി. ദിവ്യയെ കസ്റ്റഡിയിലെടുത്ത വിവരം കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി...

കേസിൽ യുവാവിന് 15 വർഷം തടവ് ; ബാക്കി തുകയിൽ ഒരു രൂപ കുറഞ്ഞു; ഹോട്ടൽ ഉടമകളെ കൊലപ്പെടുത്താൻ ശ്രമം

തിരുവനന്തപുരം∙ ഹോട്ടലില്‍ നിന്നു ബാക്കി കിട്ടിയ തുകയില്‍ ഒരു രൂപ കുറഞ്ഞതിനു ഹോട്ടല്‍ ഉടമകളായ ദമ്പതിമാരെ തിളച്ച വെള്ളം ദേഹത്ത് ഒഴിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിന്...

യുവതിയുടെ മുഖത്ത് തീവ്രമായി പൊള്ളലേറ്റു ; ചർമം തിളങ്ങാൻ ചെയ്ത സൗന്ദര്യ ചികിത്സ പിഴച്ചു

സൗന്ദര്യ സംരക്ഷണത്തിനായി നിരവധി മാർ​ഗങ്ങൾ ഇന്ന് വിപണിയിലുണ്ട്. എന്നാല്‍ ഇത്തരം സൗന്ദര്യ സംരക്ഷണ മാർ​ഗങ്ങൾ സ്വീകരിക്കുന്നത് വൈദ​ഗ്ധ്യമുള്ള ഇടങ്ങളിൽ നിന്നുതന്നെയായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യമായ സ്ഥലത്തെ ആശ്രയിച്ചില്ലെങ്കില്‍...

കരട് പ്രസിദ്ധീകരിച്ചു ; നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കാം

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2025ന്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2025 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള...

ഷാർജയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ഡയറക്ടർ ബോർഡ് മെമ്പറായ എംജി ശ്രീകുമാർ

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. അദ്ദേഹത്തിന്റെ സംഗീതത്തിന്റെ ആരാധകരല്ലാത്ത മലയാളികള്‍ ചുരുക്കമാണ്. സോഷ്യല്‍ മീഡിയയിലും എംജി സജീവസാന്നിധ്യമാണ്. ഇപ്പോഴിതാ ഷാര്‍ജയിലെ വിദ്യാഭ്യാസ സ്ഥാപനമായ എച്ച് ഇ...

വധുവിനെപ്പോലെ ഒരുങ്ങി രേണു സുധി ; ‘ഭർത്താവ് മരിച്ചെന്ന് കരുതി ജീവിതകാലം മുഴുവൻ കരഞ്ഞിരിക്കണോ?

സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്ന വ്യക്തിയാണ് അന്തരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു. ഇന്‍സ്റ്റഗ്രാമില്‍ ഒരു റീല്‍പോലും ചെയ്യാന്‍ തനിക്ക് കഴിയുന്നില്ലെന്നും...

കാലപ്പഴക്കം വകവയ്ക്കുന്നില്ല: ഒരു വർഷത്തിനിടെ തീപിടിച്ചത് പത്തോളം കെഎസ്ആർടിസി ബസുകൾക്ക്

കൊച്ചി ∙ ഓടിക്കൊണ്ടിരിക്കെ, കെഎസ്ആര്‍ടിസി ബസുകൾക്ക് തീ പിടിക്കുന്ന സംഭവങ്ങൾ തുടർക്കഥയാകുന്നതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഇന്നലെ കൊച്ചി നഗരമധ്യത്തിലുണ്ടായത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം പത്തോളം...