Local News

പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും;നീലേശ്വരം വെടിക്കെട്ട് അപകടം

  തിരുവനന്തപുരം∙ കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍...

ജോലി തടസപ്പെടുത്തുന്ന തരത്തിലുള്ള കൂട്ടായ്മകൾക്ക് സർക്കാർ ഓഫീസുകളിൽ പാടില്ല ;ഉത്തരവിറങ്ങി

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തില്‍ ചട്ടവിരുദ്ധമായി കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നതിന് വിലക്ക്. സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. സര്‍ക്കാര്‍ ജീവനക്കാരുടെ നിലവിലുള്ള പെരുമാറ്റ ചടങ്ങള്‍ക്കും...

ആശംസ അറിയിച്ച് ആരാധകർ ; സുഷിൻ ശ്യാം വിവാഹിതനായി

കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന് ഫഹദ് ഫാസിലും ഭാര്യ നസ്രിയയും എത്തിയിരുന്നു. നടൻ...

ചേര്‍ത്തുപിടിച്ച് മമ്മൂട്ടി; ജെന്‍സണ്‍ താലിചാര്‍ത്തേണ്ടിയിരുന്ന വേദിയില്‍ ശ്രുതി ഒറ്റയ്ക്ക്

ഉയിരായിരുന്നവൻ കൂടെ ഇല്ലാതെയാണ് ശ്രുതി കൊച്ചിയിൽ വന്നത്, പ്രിയപ്പെട്ട മമ്മൂട്ടിയെ കാണാൻ. വയനാട് ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടപ്പോളും ശ്രുതിക്കായി മാത്രം ജീവിച്ച ജെൻസന്‍റെ കഥ അറിഞ്ഞ മമ്മൂട്ടി,...

മൊഴി തള്ളാതെ കലക്ടർ അരുൺ ; ‘ദിവ്യയെ ക്ഷണിച്ചിട്ടില്ല; പറയേണ്ട ഭാഗങ്ങൾ പറഞ്ഞിട്ടുണ്ട്

കണ്ണൂർ∙ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ ശേഷം നവീൻ ബാബു തന്നെ കണ്ടെന്നും, തെറ്റ് പറ്റിയെന്ന് പറഞ്ഞെന്നുമുള്ള മൊഴി തള്ളാതെ കലക്ടർ അരുൺ കെ.വിജയൻ. കൂടുതൽ കാര്യങ്ങൾ പറയാൻ...

ആർ.എസ്.എസ് നേതാവ് അശ്വനി കുമാർ വധം/ വിധി നവംബർ 2ന്

  കണ്ണൂർ :ആർഎസ്എസ് കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പുന്നാട് അശ്വിനി കുമാറിനെ കൊലപ്പെടുത്തിയ കേസിൽ നവംബർ 2ന് വിധി പറയും. തലശേരി അഡീഷനൽ ജില്ലാ...

തീറ്റ കിട്ടുന്ന കാര്യത്തിൽ മാത്രമാണ് മാധ്യമങ്ങൾക്ക് താൽപര്യം;ജനപ്രതിനിധികളെ പിടിച്ചുനിർ‌ത്തി ചോദ്യം ചെയ്യണം

  കൊച്ചി∙ മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ ജനപ്രതിനിധികളെ പിടിച്ചുനിർ‌ത്തി ചോദ്യം ചെയ്യണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദ്രോഹികളെ വച്ചു പൊറുപ്പിക്കരുത്. രാജിവച്ച് പോകാൻ പറയണമെന്നും സുരേഷ്...

സിനിമാ എഡിറ്റർ നിഷാദ് യൂസഫ് ഫ്ലാറ്റിൽ മരിച്ച നിലയിൽ

കൊച്ചി: മലയാള സിനിമാ എഡിറ്റർ നിഷാദ് യൂസഫിനെ (43) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി മലയാള...

വ്യാജ ലേബൽ പതിച്ച 110 ലിറ്റർ വ്യാജ മദ്യം പിടികൂടി

കൊല്ലം: കരുനാഗപ്പള്ളിയിൽ വ്യാജ ലേബൽ പതിച്ച 110 ലിറ്റർ വ്യാജ മദ്യം പിടികൂടി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി കാപ്പിൽ സ്വദേശികളായ ഹാരി ജോൺ,...