Local News

നാളെ പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ; അതിശക്തമായ മഴയ്ക്കു സാധ്യത

തിരുവനന്തപുരം ∙ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. നവംബർ 1ന് പത്തനംതിട്ട, പാലക്കാട്...

മണ്ഡലത്തിൽ യുഡിഎഫ്–എൽഡിഎഫ് വിരുദ്ധ വികാരം’ ;‘വയനാട് നെഹ്റു കുടുംബത്തിന്റെ കുത്തകയാക്കാൻ അനുവദിക്കില്ല

ബത്തേരി∙ വയനാട് ലോക്സഭാ മണ്ഡലം നെഹ്റു കുടുംബത്തിന്റെ കുത്തകയാക്കാൻ അനുവദിക്കില്ലെന്ന് എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മനോരമ ഓൺലൈനിനോട് സംസാരിക്കുകയായിരുന്നു അവർ. 2019 ൽ...

യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ അന്തരിച്ചു

  കൊച്ചി: യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് വെൻ്റിലേറ്ററിലേക്ക്...

സമസ്ത ജനവികാരം കണക്കിലെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു; ‘ഉമർ ഫൈസി സ്പർദ്ധ വളർത്തുന്നു

കോഴിക്കോട്: ഉമർ ഫൈസിയുടെ പ്രസ്താവന സമൂഹത്തിൽ സ്പർദ്ധ വളർത്തുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. നല്ല അർത്ഥത്തിലുള്ള പ്രസ്താവനയല്ല ഉമ‍ർഫൈസിയുടേതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഉമർ...

വീട്ടുടമസ്ഥന് ദാരുണാന്ത്യം ; ഡ്രൈവർ ഇല്ലാത്ത സമയത്ത് മണ്ണുമാന്തിയന്ത്രം ഓടിക്കാൻ ശ്രമിച്ചു

കോട്ടയം: ഡ്രൈവര്‍ ഇല്ലാത്ത സമയത്ത് മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ച വീട്ടുടമസ്ഥന് ദാരുണാന്ത്യം. നിയന്ത്രണംവിട്ട യന്ത്രം മരത്തില്‍ ഇടിക്കുകയായിരുന്നു. കോട്ടയം പൈപ്പാര്‍ കണ്ടത്തില്‍ രാജുവാണ് മരിച്ചത്. രാജുവിന്റെ...

ശക്തമായ പോരാട്ടത്തിന് ബിജെപി ; ചേലക്കരയുടെ സ്വന്തം ബാലേട്ടൻ, പോസ്റ്ററുകളിൽ നിറഞ്ഞ് സുരേഷ് ഗോപിയും

ചേലക്കര∙ ചേലക്കരയിൽ ശക്തി പരീക്ഷണത്തിനൊരുങ്ങുന്ന ബിജെപി ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത് തിരുവില്വാമലയുടെ സ്വന്തം ബാലേട്ടനെയാണ്. ബാലേട്ടന് വോട്ട് എന്ന രീതിയിൽ തന്നെയാണ് ചേലക്കര മണ്ഡലത്തിലാകെ പോസ്റ്ററുകൾ നിറഞ്ഞിരിക്കുന്നത്. തിരുവില്വാമല...

നവോത്ഥാന നായകൻ അയ്യങ്കാളിയുടെ ജീവചരിത്രം സിനിമയാകുന്നു

നവോത്ഥാന നായകന്‍ അയ്യങ്കാളിയുടെ ജീവചരിത്രം ഇതിവൃത്തമാക്കി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് പാന്‍ ഇന്ത്യന്‍ മൂവി 'കതിരവന്‍ ' പ്രഖ്യാപിച്ച് താരാ പ്രൊഡക്ഷന്‍സ്. ദീപാവലി ദിനത്തില്‍ പ്രഖ്യാപിച്ച ചിത്രത്തില്‍...

അപൂർവ ചിത്രങ്ങളുടെ അച്ചടിമണം തുന്നിയ ആരാധകൻ ; മരിക്കാത്ത ഇന്ദിരയോർമയുമായി ചന്ദ്രൻ

വയനാട്ടിൽ പ്രിയങ്ക ഗാന്ധി കന്നിയങ്കത്തിന് ഇറങ്ങിയപ്പോൾ കുന്നംകുളം കൊങ്ങണൂർ സ്വദേശി ചന്ദ്രൻ കാവിലിന്റെ ഹൃദയം തുടിച്ചു. ‘ഇന്ത്യ എന്നാൽ ഇന്ദിര’ എന്നു വിശേഷിപ്പിക്കപ്പെട്ട കരുത്തയായ ഇന്ദിര ഗാന്ധിയുടെ...

സ്വതന്ത്രനായി സിഐടിയു-സിപിഎം പ്രവർത്തകൻ ; ചേലക്കരയിൽ ഇടതിന് രണ്ട് സ്ഥാനാർഥികളോ

പാലക്കാട്: ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ മത്സര ചിത്രം വ്യക്തമായപ്പോള്‍ സിഐടിയു പ്രവര്‍ത്തകനും സ്ഥാനാര്‍ഥി പട്ടികയില്‍. സിപിഎമ്മിലും സിഐടിയുവിലും സജീവമായി പ്രവര്‍ത്തിക്കുന്ന ഹരിദാസന്‍ ആണ് സ്വതന്ത്രനായി മത്സരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി...

പ്രതി പിടിയിൽ ; ഏലൂരിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത് വാടക സംബന്ധിച്ച തർക്കത്തെത്തുടർന്ന്

കൊച്ചി: എറണാകുളം ഏലൂരില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത് വാടക തർക്കത്തെത്തുടർന്ന്. ഏലൂർ സ്വദേശിയായ സിന്ധുവിനെയാണ് മുളവുകാട് സ്വദേശിയായ ദീപു വെട്ടിപ്പരിക്കേൽപ്പിച്ചത്. പ്രതി ദീപുവിനെ പോലീസ് പിടികൂടി....