“കിഫ്ബി പദ്ധതിക്കു ടോളില്ലാതെ മുന്നോട്ടു പോകാനാകില്ല “: പിണറായി വിജയൻ
തിരുവനന്തപുരം: കിഫ്ബി പദ്ധതിക്കു ടോളില്ലാതെ മുന്നോട്ടു പോകാനാകില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.കിഫ്ബി സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം സഭയിലുന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍...
