Local News

കരുളായി പനിച്ചോല ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനയിറങ്ങി

മലപ്പുറം: കരുളായി പനിച്ചോല ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് പനിച്ചോലയിലെ കറുത്തേടത്ത് ഹുസൈന്റെ വീടിനോട് ചേർന്ന കൃഷിയിടത്തിൽ കാട്ടാനയെത്തി 30 ലധികം...

വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: തോട്ടപ്പള്ളിയിൽ വള്ളം മറിഞ്ഞു കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പല്ലന സ്വദേശി സുഖ് ദേവ് ആണ് മരിച്ചത്.70 വയസ്സായിരുന്നു. ഫയർ ഫോഴ്സും കോസ്റ്റൽ പോലീസും ചേർന്ന...

സംവിധായകൻ നാദിര്‍ഷായുടെ പൂച്ച ചത്ത സംഭവം ; മരണകാരണം ഹൃദയാഘാതം

കൊച്ചി : സംവിധായകൻ നാദിർഷയുടെ പൂച്ച ചത്ത സംഭവത്തിൽ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. ഹൃദയാഘാതമാണ് പൂച്ചയുടെ മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഗ്രൂമിങ്ങിന് കൊണ്ടു പോയപ്പോഴാണ്...

പ്രവേശന ദിവസം പ്ലസ് വൺ വിദ്യാർഥികളെ ആക്രമിച്ച് സീനിയേഴ്സ്, 3 പേർക്ക് ​ഗുരുതര പരിക്ക്

തിരുവനന്തപുരം : ആലംകോട് ഗവ. വിഎച്ച്എസ് സിയിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. മൂന്ന് പേർക്ക് പരുക്കേറ്റതോടെ ഏഴ് സീനിയർ വിദ്യാർഥികളെ സസ്പെൻറ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം....

ആലപ്പുഴ ചമ്പക്കുളത്ത് 45 കാരനെ തെരുവ് നായ ആക്രമിച്ചു

ആലപ്പുഴ : സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷമാകുന്നു. ആലപ്പുഴ ചമ്പക്കുളത്ത് 45 കാരനെയാണ് തെരുവ് നായ ആക്രമിച്ചത്. ചമ്പക്കുളം സ്വദേശി ടിറ്റോയ്ക്കാണ് തെരുവ് നായയുടെ കടിയേറ്റത്....

വാൽപ്പാറയിൽ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂര്‍: കേരള അതിര്‍ത്തി മേഖലയിലെ തമിഴ്നാട്ടിലെ വാൽപ്പാറയിൽ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കാടിനുള്ളിൽ കണ്ടെത്തി. എസ്റ്റേറ്റ് ലയത്തിൽ നിന്ന് 300 മീറ്റര്‍ മാറി കാട്ടിലാണ്...

കെഎസ്ആർടിസി ബസിൽ വീണ്ടും യുവതിക്ക് നേരെ സവാദിന്റെ ലൈംഗികാതിക്രമമെന്ന് പരാതി

തൃശൂർ: കെഎസ്ആർടിസി ബസിൽ യുവതിക്ക് മാനഹാനി വരുത്തിയെന്ന കേസിൽ വടകര സ്വദേശി സവാദ് വീണ്ടും അറസ്റ്റിൽ. സമാനമായ കേസിൽ ഇയാൾ നേരത്തെയും അറസ്റ്റിലായിരുന്നു. തൃശൂർ ഈസ്റ്റ് പൊലീസിൽ...

ഒരു പഞ്ചായത്ത് ഒരു കളിക്കളം: നീണ്ടൂരിൽ കളിക്കളം ഒരുങ്ങുന്നു

  കോട്ടയം: സംസ്ഥാന സർക്കാരിന്റെ ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി നീണ്ടൂരിൽ കളിക്കളം ഒരുങ്ങുന്നു. നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ തൃക്കേൽ ഇൻഡോർ സ്‌റ്റേഡിയം...

നന്മ വായന 2കെ 25′ വായനമാസാചരണം

കായംകുളം: കായംകുളം എസ് എൻ വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 'നന്മ വായന 2K25' വായനമാസ ചരണത്തിന് തുടക്കമായി . എസ്.എൻ സാംസ്കാരിക സമിതി സെക്രട്ടറി പള്ളിയമ്പിൽ...

മെഴുവേലിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ അമ്മയായ 21 കാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പത്തനംതിട്ട മെഴുവേലിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ അമ്മയായ 21 കാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. ഇലവുംതിട്ട പൊലീസാണ് കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂരിലെ...