Local News

വ്യാജ പരാതി: യുവാവിനെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ: ഇരിക്കൂർ സ്വദേശിക്കെതിരെ വഞ്ചന നടത്തിയെന്ന് കള്ളപ്പരാതി നല്‍കി ജയിലില്‍ അടക്കാൻ ശ്രമിച്ചതിന് പരാതിക്കാരനെതിരെ കണ്ണൂർ ടൗണ്‍ പൊലിസ് കേസെടുത്തു. കണ്ണൂർ ധനലക്ഷ്മി ആശുപത്രി റോഡിലെ ഹയാത്ത്...

കണ്ണൂരിൽ പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ : ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിമരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. രണ്ടര വയസ്സുകാരനായ കൃശിവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ...

തലസ്ഥാനത്തോട് വിട: വിലാപയാത്ര തുടങ്ങി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നിന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ചു. ദർബാർ ഹാളിൽ നടന്ന പൊതുദർശനത്തിൽ മുഖ്യമന്ത്രിയും...

വിഎസിൻ്റെ മരണത്തില്‍ അധിക്ഷേപ പോസ്റ്റ്; അധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ട അധ്യാപകൻ അറസ്റ്റിൽ. നഗരൂർ നെടുംപറമ്പ് സ്വദേശി വി അനൂപാണ് നഗരൂർ പൊലിസിന്റെ പിടിയിലായത്."പട്ടികൾ ചത്താൽ ഞാൻ സ്റ്റാറ്റസ്...

അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം :ആദിവാസി യുവാവ് ചവിട്ടേറ്റ് മരിച്ചു

പാലക്കാട് : അട്ടപ്പാടിയിൽ ആദിവാസി യുവാവ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. അട്ടപ്പാടി ചീരങ്കടവിലെ വെള്ളിങ്കിരി (40) ആണ് മരിച്ചത്. പശുവിനെ മേയ്ക്കാൻ കാട്ടിലേക്ക് പോയ യുവാവ് രാത്രിയായിട്ടും...

വിഎസിനെ അവസാനമായി കാണാൻ ദർബാർ ഹാളിൽ നീണ്ട നിര,ആദരാഞ്ജലിഅർപ്പിക്കാൻ ജനപ്രവാഹം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ഭൗതിക ശരീരം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വച്ചിരിക്കുന്നു. രാവിലെ 8.45ഓടെയാണ് ബാട്ടൻഹില്ലിലെ വീട്ടിൽ നിന്ന് മൃതദേഹം കൊണ്ടുവന്നത്. സെക്രട്ടേറിയറ്റിലേക്ക്...

മലയാളി വനിതാ ഡോക്ടറെ അബുദാബിയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ /അബുദാബി: മലയാളി വനിതാ ഡോക്ടറെ അബുദാബിയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് മരിച്ചത്. 54 വയസാണ്. ഇന്നലെ രാത്രി...

ആരോഗ്യത്തോടൊപ്പം രുചിയും; ‘അമൃതം കര്‍ക്കിടകം’ ഭക്ഷ്യമേളയ്ക്ക് തുടക്കമായി

കണ്ണൂർ :കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിലുള്ള 'അമൃതം കര്‍ക്കിടകം' പരമ്പരാഗത ആരോഗ്യ ഭക്ഷ്യ മേള കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. കര്‍ക്കിടക...

ക്യാമ്പസുകളില്‍ ലഹരി ഉപയോഗം തടയാന്‍ കര്‍മപരിപാടിയുമായി ശില്‍പശാല

കണ്ണൂർ :ജില്ലാ ഭരണകൂടം, കണ്ണൂര്‍ യൂണിവേഴ്സിറ്റി എന്‍ എസ് എസ് സെല്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കോളേജ് ക്യാമ്പസുകളില്‍ ലഹരി ഉപയോഗം തടയാനുള്ള...

സംസ്‌കാര ചടങ്ങില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധി പങ്കെടുക്കും

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധി , വി എസ് അച്യുതാനന്ദന്‍റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. രാവിലെ ഒന്‍പത് മുതല്‍ ദര്‍ബാര്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വയ്ക്കുന്ന...