Local News

വന്ദേഭാരതിലെ യാത്രക്കാരന്‍ കഴിച്ച ഭക്ഷണത്തില്‍ ചത്ത പല്ലി

കോഴിക്കോട്:       തിരുവനന്തപുരം -മംഗലാപുരം വന്ദേഭാരത് എക്‌സ്പ്രസിലെ ഭക്ഷണത്തില്‍ നിന്ന് ചത്ത പല്ലിയെ കണ്ടെത്തി. യാത്രക്കാരന്‍ ഭക്ഷണം കഴിക്കുന്നതിനിടെ കറിയിലാണ് പല്ലിയെ കണ്ടെത്തിയത്. സി5 കോച്ചില്‍...

കോന്നി പയ്യനാമൺ പാറമട അപകടത്തിൽപ്പെട്ട ബീഹാർ സ്വദേശിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ വൈകുന്നു

കോന്നി: പത്തനംതിട്ട കോന്നി പയ്യനാമൺ പാറമട അപകടത്തിൽപ്പെട്ട ബീഹാർ സ്വദേശിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും വൈകുന്നു. അപകട സ്ഥലത്തെത്തിയ ദൗത്യസംഘത്തിന് വെല്ലുവിളിയായി വീണ്ടും പാറയിടിഞ്ഞു. ഇതോടെ ദൗത്യം...

ജൂലൈ 10ന് സംസ്ഥാനത്തെ സ്കൂളുകളിൽ വിജയാഹ്ളാദ ദിനം

തിരുവനന്തപുരം: ജൂലൈ 10ന് സംസ്ഥാനത്തെ സ്കൂളുകളിൽ വിജയാഹ്ളാദ ദിനമായി ആചരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നടത്തിയ പഠന നേട്ട സർവ്വേയിൽ ദേശീയ തലത്തിൽ കേരളം...

തെരുവ് നായ ശല്യത്തിനെതിരെ വളർത്തു നായയുമായെത്തി പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം

കൊല്ലം: സംസ്ഥാനത്ത് വർധിച്ചു വരുന്ന തെരുവ് നായ ശല്യത്തിനെതിരെ വളർത്തു നായയുമായെത്തി പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. തെരുവുനായ ശല്യത്തിൽ പ്രതിഷേധിച്ച് കൊല്ലം പത്തനാപുരം പഞ്ചായത്ത് ഓഫീസിലേക്കാണ് നായയുമായി എത്തി...

ചർച്ച പരാജയം : നാളെ സൂചന ബസ് സമരം,22 മുതൽ അനിശ്ചിത കാല സമരം

തിരുവനന്തപുരം :സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. വിദ്യാർത്ഥികളുടെ...

സുന്നത്ത് കർമ്മത്തിനിടെ കുഞ്ഞ് മരിച്ച സംഭവം:ബാലാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്:  സുന്നത്ത് കർമ്മത്തിനിടെ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസർ,...

ബാംഗളൂർ KMCC പ്രവർത്തകൻ മൊയ്തു മാണിയൂരിൻ്റെ മകൾ വാഹനാപകടത്തിൽ മരിച്ചു

കണ്ണൂർ : ഒമാനിലെ സലാലയിൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ നാലുവയസ്സുകാരി ജസാ ഹയർ മരണപ്പെട്ടു. ബാംഗളൂർ KMCC ഓഫീസ് സെക്രട്ടറിയും സാമൂഹ്യപ്രവർത്തകനുമായ മൊയ്തു മാണിയൂരിന്റെയും,...

കടയ്ക്കലിൽ വാഹനാപകടം : ഒരാൾക്ക് പരിക്കേറ്റു

കൊല്ലം : കടയ്ക്കലിൽ വാഹനാപകടം ഒരാൾക്ക് പരിക്കേറ്റു. ഭർഭക്കാട് സ്വദേശി ജർഷിദിന് പരിക്കേറ്റത് ഒന്നരമണിയോടെയായിരുന്നു അപകടം കടയ്ക്കൽ ഭാഗത്ത് നിന്ന് വന്ന ടിപ്പർ ലോറി എതിർദിശയിൽ വന്ന...

സാമ്പത്തിക തട്ടിപ്പ് കേസ്; നടൻ സൗബിൻ ഷാഹിറിനെ പൊലീസ് ചോദ്യം ചെയ്യുന്നു

എറണാകുളം: 'മഞ്ഞുമ്മൽ ബോയ്‌സ്'  സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിനെ പൊലീസ് ചോദ്യം ചെയ്യുന്നു. സൗബിൻ ഷാഹിറിന് പുറമെ പിതാവ് ബാബു ഷാഹിർ സഹനിർമാതാവായ ഷോൺ...

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വീണ്ടും സുരക്ഷ വീഴ്ച: ക്യാമറ കണ്ണട ധരിച്ച ഗുജറാത്ത് സ്വദേശി പിടിയിൽ

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി പ്രവേശിച്ച ഗുജറാത്ത് സ്വദേശി പിടിയിൽ. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശി സുരേന്ദ്ര (66) ആണ് ഫോർട്ട് പൊലീസിൻ്റെ...