മുഹമ്മ ജനമൈത്രി പോലീസ് സ്കുൾ കുട്ടികൾക്കായി ലഹരിവിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു.
ആലപ്പുഴ : മുഹമ്മ മദർ തെരേസ സ്കുളിലെ ഹൈസ്കുൾ വിഭാഗം വിദ്യാർത്ഥികൾക്ക് മുഹമ്മ ജനമൈത്രി പോലിസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു. മദർതെരേസ സ്കുൾ ഹാളിൽ...
